Monday, December 6, 2021
അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് സിനിമ പ്രേഷകരുടെ മനസ്സിൽ കയറി പറ്റുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. അങ്ങനെ തുടക്കത്തിൽ തന്നെ കയറി പറ്റിയാൽ പിന്നീടുള്ള ചിത്രങ്ങളിൽ പ്രേഷകരുടെ മികച്ച പിന്തുണ ഉണ്ടായിരിക്കുന്നതാണ്. സിനിമയുടെ ആരംഭകാലത്ത് മലയാളികളുടെ ഹൃദയം കവർന്നെടുത്ത ഒരു നടിയാണ് റിമ കല്ലിങ്കൽ. ശ്യാംപ്രസാദ് സംവിധാനം ചെയ്‌ത ഋതു എന്ന ചിത്രത്തിലൂടെയാണ്...
ഇന്ന് മലയാള സിനിമയിൽ യുവനായികമാരിൽ താരമൂല്യനുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. അധിക സിനിമകൾ ഒന്നുമില്ലാതെ വളരെ പെട്ടെന്ന് മലയാളികളുടെ ഹരമായി നടിയായ ഐശ്വര്യ മലയാളത്തിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും പ്രേമുഖ താരങ്ങളുടെ നായികയായി അരങേറാൻ ഭാഗ്യം ലഭിച്ചു. ഒരെറ്റ സിനിമ മാത്രം മതി ഏതൊരു കലാകാരന്മാരുടെ അഭിനയ ജീവിതം മാറിമറയാൻ. അതുപോലെ ഐശ്വര്യയുടെ ജീവിതത്തിലും...
സിനിമയിൽ കയറി പറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനു വേണ്ടി വർഷങ്ങളോളം കഷ്ടപ്പെടുന്നവരെ നമ്മളിൽ പലർക്കും പരിചയമുണ്ടാവും. ഒരു അവസരത്തിനു വേണ്ടി കയറി ഇറങ്ങാത്ത സ്ഥലകൾ, കാണാത്ത ആളുകൾ ഉണ്ടാവില്ല. എന്നാൽ സിനിമയിൽ മുഖം കാണിക്കാൻ ഒരു ഭാഗ്യം ലഭിച്ചാൽ ആരും വേണ്ട എന്ന് പറയാറില്ല. ഇനി സിനിമയിൽ കയറിപറ്റിയാൽ പിടിച്ചു നിൽക്കാൻ...
മലയാള സിനിമ പ്രേമികൾക്ക് ഒരുപാട് ചലചിത്രങ്ങൾ സമ്മാനിച്ച നടിയാണ് കനിഹ. മലയാളത്തിൽ മാത്രമേ ഒതുങ്ങി നിൽക്കാതെ മറ്റ് അന്യഭാക്ഷ ചിത്രങ്ങളിലെ പ്രേഷകരുടെ കൈയടിയും നേടാൻ ഈ അഭിനയത്രിയ്ക്ക് സാധിച്ചിട്ടുണ്ട്. താരമൂല്യമുള്ള നടിമാരിൽ മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് കനിഹ. ഇന്ന് അഭിനയ ലോകത്ത് അത്ര സജീവമല്ലെങ്കിലും ഒരു കാലത്ത് തന്റെ സൗന്ദര്യവും കൊണ്ട് അഭിനയ പ്രകടനം...
അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിൽ സജീവമായി നിൽക്കുന്ന നടിയാണ് അനു ഇമ്മാനുവേൽ. മലയാളം തമിഴ് തെലുങ്ക് ചലചിത്ര മേഖലയിൽ തന്റെ സാനിധ്യം അറിയിക്കാൻ അനുവിനു ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. ഓരോ മേഖലയിലും വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ അനുവിന് പ്രേത്യക കഴിവാണ്. ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുമാണ്. 2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി...
മലയാള ചലചിത്രങ്ങളിൽ മികച്ച നടിയും നർത്തകിയുമാണ് കൃഷ്ണ പ്രഭ. 2006 മുതലാണ് കൃഷ്ണപ്രഭ അഭിനയ ജീവിതത്തിൽ സജീവമാകുന്നത്. സിനിമയിൽ ഇതിനു മുമ്പ് ഉണ്ടായിട്ടുള്ളെങ്കിലും അഭിനയത്തിലേക്ക് കടന്നപ്പോൾ വലിയ ഒരു മാറ്റമായിരുന്നു കൃഷ്ണപ്രഭയ്ക്ക് ഉണ്ടായിരുന്നത്. മോഹൻലാൽ നായകനായി അരങേറിയ മാടമ്പി എന്ന സിനിമയിലൂടെയാണ് കൃഷ്ണപ്രഭ ആദ്യമായി വേഷമിടുന്നത്. ജിത്തു ജോസഫ് സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തിയ...
മലയാള, തമിഴ് രംഗത്ത് ഏറെ ജനശ്രെദ്ധ നേടിയ മലയാള നടിയാണ് രമ്യ നമ്പീശൻ. അഭിനയിച്ച സിനിമകളെക്കാളും പാടിയ ഗാനം കൊണ്ട് കൈയടി നേടി നടിയായ രമ്യ നമ്പീശൻ മികച്ച ഗായികയും കൂടിയാണ്. സംഗീതത്തിലും നൃത്തത്തിലും ചെറുപ്പം മുതലേ തന്റെ കഴിവ് തെളിയിച്ച നടിയാണ് രമ്യ. കൈരളി ചാനലിലെ ഹലോ ഗുഡ് ഈവെനിംഗ് എന്ന തത്സമയ...
അഭിനയ മികവ് കൊണ്ടും സൗന്ദര്യവും കൊണ്ടും സിനിമയിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച യുവനടിയാണ് പ്രിയ പി വാരിയർ. ഒരെറ്റ ഗാനത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമ പ്രേമികളെ കൈയിലെടുത്ത വേറെയൊരു നടിമുണ്ടാവില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മലയാള നടിയാണെങ്കിലും നിലവിൽ താരം ഹിന്ദി, തെലുങ്ക് എന്നീ മേഖലയിൽ സജീവമായി കൊണ്ടിരിക്കുകയാണ്. യുവതലമുറയുടെ സംവിധായകൻ...
ഇന്ത്യൻ ടെലിവിഷൻ മോളിവുഡ് മേഖലയിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയുന്ന നടിമാരിൽ ഒരാളാണ് രചന നാരായണൻകുട്ടി. ചെറുപ്പം മുതലേ കലാ രംഗത്ത് തന്റെ കഴിവ് തെളിയിച്ച കൊച്ചുകലക്കാരിയ്ക്ക് പിന്നീട് സീരിയൽ രംഗത്തും മലയാള സിനിമ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കുകയാണ് അറിയപ്പെടുന്ന നടിയായ രചന നാരായണൻകുട്ടി. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന മറിമായം എന്ന...
ബാലനടിമരായി എത്തി മലയാള സിനിമയിൽ നായികമാരുടെ വേഷം വരെ കൈകാര്യം ചെയുന്ന നടിമാരെ നമ്മളിൽ മിക്കവർക്കും അറിയാം. സാനിയ ഇയ്യപ്പൻ, നശ്രീയ നസീൻ എന്നിവർ പ്രധാന ഉദാഹരണങ്ങളാണ്. ആ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന അഭിനയത്രിയാണ് എസ്ഥേർ അനിൽ. നല്ലവൻ എന്ന ചലചിത്രത്തിലൂടെയാണ് എസ്ഥേർ അനിൽ ബാലതാരമായി ചുവടുവെക്കുന്നത്. എന്നാൽ മോഹൻലാലിന്റെ ഒരു നാൾ വരും എന്ന...