Tuesday, August 16, 2022
സിനിമ ഇൻഡസ്ട്രിയിൽ വളരെ പെട്ടെന്ന് വ്യകതിമുദ്ര പതിപ്പിച്ച താരമാണ് അനുമോൾ. പാലക്കാട് സ്വദേശിനിയായ അനുമോൾ ഇതിനോടകം തന്നെ നിരവധി ചലചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. പത്ത് വർഷമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന താരം ഒരു തമിഴ് സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കണ്ണുകളെള എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്. ഈ ചിത്രത്തിനു...
ബാലതാരമായിയെത്തി സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യൂന്ന നിരവധി യുവനടിമാരെ ഇന്ന് മലയാള സിനിമയിൽ നോക്കിയാൽ കാണാൻ സാധിക്കുന്നതാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായിയെത്തിയ കറുത്ത പക്ഷികൾ എന്ന സിനിമയിലൂടെ ബാലതാരമായി അഭിനയ ജീവിതം ആരംഭിച്ച നടിയാണ് മാളവിക നായർ. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ മാളവികയ്ക്കു കഴിഞ്ഞു. കറുത്ത പക്ഷികൾ എന്ന...
ആദ്യ തമിഴ് സിനിമയിലൂടെ സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് ദിവ്യ ഭാരതി. 2021ൽ റിലീസായ ബാച്ച്ലർ എന്ന ചലച്ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അഭിനയത്രിയാണ് ദിവ്യ ഭാരതി. താരം വേഷമിട്ട ആദ്യ ചലച്ചിത്രം തന്നെ വൻ വിജയം കണ്ടെത്താൻ നടിയ്ക്കു സാധിച്ചു എന്നതാണ് സത്യം. ഇതിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ താരത്തിനു...
മിനിസ്ക്രീൻ സീരിയലുകളിൽ കുട്ടിതാരമായി തുടക്കം കുറിച്ച് ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് നമിത പ്രമോദ്. മലയാള സിനിമയ്ക്ക് ലഭിച്ച യുവനായിക എന്ന് വേണമെങ്കിൽ പറയാം. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തിരുന്ന ഒരു കാലത്ത് പ്രേഷകരുടെ ഇഷ്ട പരമ്പരയായിരുന്ന വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം കൈകാര്യം ചെയ്തായിരുന്നു മിനിസ്ക്രീനിൽ താരം...
മലയാളികളുടെ പ്രിയങ്കരനാണ് ബേസിൽ ജോസഫ്. ഒരു മികച്ച നടൻ എന്നതിലുപരി മികച്ച സംവിധായകൻ കൂടിയാണ് ബേസിൽ ജോസഫ്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് മിന്നൽ മുരളി. സിനിമയിലെ ഓരോ കഥാപാത്രങ്ങളും നല്ല പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സൂപ്പർഹീറോ ചലച്ചിത്രമാണ് മിന്നൽ മുരളി. ...
ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് നടി സാധിക വേണുഗോപാൽ. സഹനടി വേഷത്തിൽ മലയാളത്തിലെ പല വമ്പൻ താരങ്ങൾക്കൊപ്പം സാധിക സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . എന്നാൽ ബിഗ് സ്ക്രീനിൽ വേണ്ടത്ര പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിട്ടില്ല. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് ....
പന്ത്രണ്ടാമത്തെ വയസ് മുതൽ അഭിനയ ജീവിതത്തിൽ സജീവമായ നടിയാണ് റിനി രാജ്. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് ഇറങ്ങിയ ഓർമ്മ എന്ന മ്യൂസിക് വീഡിയോയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 2014ൽ റിലീസ് ചെയ്ത മരംകൊത്തി എന്ന സിനിമയിലൂടെ രണ്ടാമത്തെ നായിക തുടക്കം കുറിച്ച റിനി പിന്നീട് ഒട്ടേറെ ചലച്ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലഭിച്ച അവസരങ്ങൾ...
ഇന്ന് മലയാള സിനിമയിലുള്ള ഒട്ടുമിക്ക നടിമാരും ബാലതാരമായി അഭിനയിച്ച് സിനിമ ലോകത്തിലേക്ക് എത്തിയവരാണ്. അത്തരത്തിലുള്ള ഒരു നടിയാണ് ശാലിൻ സോയ. മിഴി തുറക്കുമ്പോൾ എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കുട്ടിതാരമായി കടന്നു വന്ന നടിയാണ് ശാലിൻ സോയ. പിന്നീട് ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുജ മാൻഡ്രോക്ക് എന്ന പരമ്പരയിൽ താരം വേഷമിട്ടു. ഇതിനു ശേഷമാണ്...
പ്രേമം എന്ന ക്യാമ്പസ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് നടി അനുപമ പരമേശ്വരൻ. ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത് . ആദ്യ ചിത്രത്തിലെ അഭിനയ മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം പിന്നീട് ചുരുക്കം ചില മലയാള ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. ജെയിംസ് ആൻഡ് ആലിസ് , ജോമോന്റെ...
മലയാളത്തിലും തമിഴിലും ഒരുപോലെ ശോഭിച്ച് നിൽക്കുന്ന താരമാണ് നടി മാളവിക മേനോൻ. സപ്പോർട്ടിംഗ് റോളുകൾ ആണ് താരത്തിന് കൂടുതലായും ലഭിച്ചത് എങ്കിലും തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിലെ മുൻ നിര നായികമാർക്കൊപ്പം അറിയപ്പെടുന്ന നടിയാണ് മാളവിക മേനോൻ . തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതി മനോഹരമായ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകമനസ്സിൽ...