Monday, December 6, 2021
ഫ്ലവർസ് ചാനൽ നല്ല റേറ്റിംഗ് കൂടിയ പരിപാടികളിൽ ഒന്നാണ് സ്റ്റാർ മാജിക്ക്. മലയാളി പ്രേഷകർ ഇരുകൈകൾ നീട്ടിയ  ഷോ കൂടിയാണ് സ്റ്റാർ മാജിക്‌. ഈ ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്ന മിക്ക താരങ്ങൾ സിനിമ മുതൽ മിനിസ്ക്രീൻ അഭിനയിക്കുന്ന നടിനടന്മാരാണ്. ഈ ഷോയിലൂടെ പ്രേഷകർക്ക് ഏറെ ഇഷ്ടപ്പെടുന്ന അഭിനയത്രിയാണ് ഡയാന ഹമീദ്. അഭിനയ ജീവിതം ആരംഭിച്ച കാലത്ത്...
ഒറ്റ സിനിമയിലെ അഭിനയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുന്ന ഒട്ടേറെ താരങ്ങൾ ഇന്ന് മലയാള സിനിമയിൽ ഉണ്ട്. ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രമായിരുന്നു ജൂൺ. രജീഷ വിജയൻ ആയിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് . മൂന്ന് നായകന്മാരും രജീഷയും അഭിനയിച്ച ജൂണിൽ സ്‌കൂൾ കാലഘട്ടം മുതൽ നായികയുടെ...
സിനിമകളിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നുവെങ്കിലും പിന്നീട് മിനിസ്ക്രീൻ പരമ്പരകളിൽ നിറസാനിധ്യമായി മാറിയ അഭിനയത്രിയാണ് സാധിക വേണുഗോപാൽ. ഒരുപാട് ചലചിത്രങ്ങളിൽ വേഷമിട്ടിട്ടില്ലെങ്കിലും അവതരിപ്പിച്ച എല്ലാ കഥാപാത്രവും ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ സിനിമകളിൽ ഉള്ളതിനെക്കാളും താരം സജീവമായിരിക്കുന്നത് മലയാള പരമ്പരകളിലാണ്. ഈ ലോകത്തിൽ നിന്നും അഭിനയ കലയിൽ നിന്നും നമ്മളെ വിട്ടുപിരിഞ്ഞ കലാഭവൻ...
ഒരു കാലത്ത് മലയാള സിനിമയിൽ മുൻനിര നായികമാരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്ന നടിയായിരുന്നു ഭാമ. ഏകദേശം പത്ത് കൊല്ലത്തോളം അഭിനയ ജീവിതത്തിൽ നിറസാനിധ്യമായിരുന്നു ഈ കലാക്കാരി. മികച്ച അഭിനയ പ്രകടനമായിരുന്നു ഭാമ തന്റെ ഓരോ വേഷത്തിലും കാഴ്ചവെച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് കന്നഡകളിലും തന്നെ കൊണ്ട് ആവുന്ന രീതിയിൽ അഭിനയിച്ച് ജനശ്രെദ്ധ നേടി. അഭിനയ പ്രകടനം കൊണ്ടും...
മോളിവുഡിന് ലഭിച്ച മികച്ച യുവനടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. മലയാള സിനിമകൾക്കപ്പുറം തന്റെ കഴിവ് പ്രകടിപ്പിക്കാൻ പാർവതിയ്ക്ക് അവസരം ലഭിച്ചിരുന്നു. വിനോദയാത്ര, നോട്ട്ബുക്ക് എന്നീ ചിത്രങ്ങളിലൂടെ അവിചാരിതമായി സിനിമയിൽ എത്തിയെങ്കിലും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറുമെന്ന് പാർവതി പോലും ഒരിക്കലും പ്രതീക്ഷിച്ചില്ല. അഭിനയ ജീവിതത്തിൽ തന്റെ സ്ഥാനം ഉറപ്പിക്കാൻ പാർവതിയ്ക്ക് ഒരുപാട് സമയം വേണ്ടി...
ഫോട്ടോഷൂട്ടുകളിൽ എപ്പോഴും വ്യത്യസ്ത കൊണ്ടു വരാൻ ശ്രെമിക്കുന്ന നടിമാരിൽ ഒരാളാണ് മാളവിക മോഹൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പങ്കുവെച്ച ഗ്ലാമർ ഫോട്ടോഷൂട്ട് പ്രേഷകരുടെ ഇടയിൽ തരംഗമായി മാറിയിരുന്നു. ഇപ്പോൾ മാളവികയുടെ മറ്റൊരു ഫോട്ടോഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാവുന്നത്. അതിസുന്ദരിയായി ഹോട്ട് വേഷത്തിൽ പ്രേത്യക്ഷപ്പെട്ട മാളവികയുടെ പോസ്റ്റിനു ചുവടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. എന്തായാലും വളരെ പെട്ടെന്നായിരുന്നു...
മലയാള ചലചിത്ര മേഖലയിൽ സജീവമായി കൊണ്ടിരിക്കുന്ന യുവനടിയാണ് ദൃശ്യ രഘുനാഥ്‌. അഭിനയ ജീവിതത്തിൽ എന്നത് പോലെ സൈബർ ലോകത്തും നടി ഏറെ സജീവമാണ്. ദൃശ്യ ആരാധകരുമായി പങ്കുവെക്കാറുള്ള ഒറ്റുമിക്ക ഫോട്ടോഷൂട്ടുകളും വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറുന്നത്. മലയാള സിനിമയുടെ ഭാവി വാഗ്ദാനമായ ദൃശ്യ ഇതിനോടകം തന്നെ മൂന്നു സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. മോഡലും കൂടിയായ...
മോഡലിംഗ് രംഗത്തിലൂടെ പ്രേഷകരുടെ ജനശ്രെദ്ധ പിടിച്ചു പറ്റിയ മോഡലാണ് സയണി സഹ. മോഡലിംഗ് മാത്രമല്ല സമൂഹ മാധ്യമങ്ങളിലൂടെ സയണി നേടിയ ആരാധകരുടെ എണ്ണത്തിൽ കുറവില്ല എന്ന് തന്നെ പറയാം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്, പരസ്യങ്ങൾ തുടങ്ങിയവയിലാണ് സയണിയെ മിക്ക സമയങ്ങളിലും കാണാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ സയണി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുസർ കൂടിയാണ്. യാത്രകൾ, നൃത്തം,...
അഭിനയ വിസ്മയം കൊണ്ടും സൗന്ദര്യവും കൊണ്ട് നിരവധി യുവനടിമരാണ് ഇന്ന് നമ്മളുടെ മലയാള സിനിമ മേഖലയിൽ സ്ഥിരസാനിധ്യമായി നിൽക്കുന്നത്. എണ്ണിയാൽ ഒതുങ്ങാത്ത നേട്ടങ്ങളാണ് താരങ്ങൾ അഭിനയ ജീവിതത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. അത്തരം നടിമാരിൽ ഒരാളാണ് സംയുക്ത മേനോൻ. തുടക്ക കാലത്ത് തന്നെ വിലയേറിയ നടിയാവുക എന്നത് നിസാരകാര്യമല്ല. എന്നാൽ ഈ നേട്ടം സ്വന്തമാക്കാൻ സംയുക്ത മേനോനു...
സിനിമ ലോകത്ത് തകർത്താടിയ നടിയായിരുന്നു ഭാവന. അഭിനയ കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരും അവസരങ്ങളും ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുക്കാൻ ഭാവനയ്ക്ക് സാധിച്ചു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചലചിത്രത്തിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനയത്രിയാണ് ഭാവന. ചെറിയ വേഷത്തിലൂടെ സിനിമയിൽ അരങേട്ടം കുറിച്ച ഭാവന പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ അഭിനയ...