ബാലിയിലെ അമ്പല കുളത്തിൽ നീരാടി നടി അമലപോൾ..! ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം..
ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്ന് അവധിയെടുത്തു യാത്രകൾ പോയി സന്തോഷം കണ്ടെത്തുന്നവരാണ് ഒട്ടുമിക്ക താരങ്ങളും പ്രത്യേകിച്ച് നടിമാർ . ഇക്കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരസുന്ദരിയാണ് നടി അമല പോൾ . തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ താരം തൻറെ ജീവിതത്തിൽ ഏറെ ആഘോഷമാക്കുന്നത് യാത്രകളാണ്. സോഷ്യൽ മീഡിയയിലെ ഒരു സജീവ താരമായതുകൊണ്ടുതന്നെ അമല തൻറെ യാത്രാ വിശേഷങ്ങളും അവിടെ നിന്നുള്ള ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം തൻറെ സിനിമ തിരക്കുകൾ എല്ലാം മാറ്റിവച്ചുകൊണ്ട് യാത്ര തിരിച്ചിരിക്കുകയാണ്. മാന്ത്രികതയും …
ബാലിയിലെ അമ്പല കുളത്തിൽ നീരാടി നടി അമലപോൾ..! ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ച് താരം.. Read More »