പിന്നെയും ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പ്രിയ വാര്യർ..!
ഒരു ഗാനരംഗത്തിലെ കണ്ണിറുക്കൽ സീൻ കൊണ്ട് ഇന്ത്യയിൽ മാത്രമല്ല ലോകമൊട്ടാകെ ഒറ്റ ദിവസം കൊണ്ട് ശ്രദ്ധ നേടിയെടുത്ത താര സുന്ദരിയാണ് നടി പ്രിയ പ്രകാശ് വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രിയ സ്വന്തമാക്കിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ഒമർ ലുലു എന്ന മലയാളത്തിലെ ശ്രദ്ധേയ സംവിധായകന്റെ അഡാർ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധ നേടുന്നത് . ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങിയ ഇതിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലൂടെയാണ് പ്രിയ …
പിന്നെയും ഗ്ലാമർ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി പ്രിയ വാര്യർ..! Read More »