Sunday, May 29, 2022
അമേരിക്കയിൽ ജനിച്ച് വളർന്ന ഇന്ത്യൻ സിനിമകളിൽ സജീവമായി നിൽക്കുന്ന നടിയാണ് അനു ഇമ്മാനുവേൽ. മലയാളം തമിഴ് തെലുങ്ക് ചലചിത്ര മേഖലയിൽ തന്റെ സാനിധ്യം അറിയിക്കാൻ അനുവിനു ചുരുങ്ങിയ സമയം കൊണ്ട് സാധിച്ചു. ഓരോ മേഖലയിലും വ്യത്യസ്തമായി കൈകാര്യം ചെയ്യാൻ അനുവിന് പ്രേത്യക കഴിവാണ്. ജനിച്ചതും പഠിച്ചതും അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുമാണ്. 2011ൽ പുറത്തിറങ്ങിയ സ്വപ്ന സഞ്ചാരി...
പോപ്കോൺ എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത് .അനീഷ് ഉപാസനയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.ചിത്രത്തിലെ നായകൻ യുവ മലയാള നടൻ ഷൈൻ ടോം ചാക്കോയാണ്.നായകന്റെ കാമുകനായി താരം അഭിനയിച്ചു.ചിത്രം മലയാള ബോക്സ് ഓഫീസ്ൽ ഒരു ശരാശരി ചിത്രമായിരുന്നു. പിന്നീട് സംയുക്ത കരളി എന്ന തമിഴ് ആക്ഷൻ ത്രില്ലർ സിനിമയിലും അഭിനയിച്ചു.2018 ൽ...
ജോജു ജോസഫ് നായകനായ ജോസഫ് എന്ന സിനിമയിലൂടെ പ്രശസ്തയായ നടി മാധുരി ബാംഗ്ലൂര്‍ സ്വദേശിനിയാണ്. ജോസഫിലെ നായിക പ്രകടനത്തിനുശേഷം നിരവധി അവസരങ്ങളാണ് മാധുരിയെ തേടിയെത്തിയത്. സോഷ്യല്‍ മീഡിയയിലും താരം വളരെ സജീവമാണ്. ഗ്ലാമറസായ നിരവധി ചിത്രങ്ങൾ മാധുരി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ഒരിക്കല്‍ താരം തായ്ലന്‍ഡിലെ കടല്‍ത്തീരത്ത് ബിക്കിനി ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ചപ്പോള്‍ മോശം...
ഒരു ഇന്ത്യൻ മോഡലും എയർ ഹോസ്റ്റസും ആയ അലക്സാണ്ട്ര ജോൺസൺ ഇപ്പോൾ ബിഗ് ബോസ് മലയാളം സീസൺ 2 ന്റെ മത്സരാർത്ഥിയായ ശേഷമാണ ജനപ്രീതി നേടിയത് . മോഹൻലാൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് ശക്തമായ മത്സരാർത്ഥിയാണ് അലക്സാണ്ട്ര ജോൺസൺ. ഇതിനോടകം അലക്സാണ്ട്ര ജോൺസൺ നിരവധി ഫോട്ടോഷൂട്ടുകളിലും റാമ്പ് വാക്കിലും പങ്ങു എടുത്തിട്ടുണ്ട്. ചില ഹ്രസ്വചിത്രങ്ങളിലും...
ആനന്ദം എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന് ഏതാനും നാളുകൾ കൊണ്ടു തന്നെ ചുരുക്കം ചില സിനിമകളിലൂടെ അഭിനയ രംഗത്ത്‌ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് അനാർക്കലി മരക്കാർ. തിരഞ്ഞെടുക്കുന്ന മികച്ച കഥാപാത്രങ്ങളിലൂടെയാണ് താരം തന്റെ മികവ് പുലര്‍ത്തുന്നത്. ഏതു സാഹചര്യത്തിലും തന്റേതായ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്നു പറയുന്ന അനാർക്കലിയുടെ അഭിമുഖങ്ങൾ എല്ലാംതന്നെ പ്രേക്ഷക...
തേനിന്ത്യൻ താര സുന്ദരി കിരൺ രാതോർ സ്വന്തമായി പ്രൈവറ്റ് ആപ്പും ആയി ആരാധകരുടെ ഇടയിലേക്ക് എത്തുന്നു. മലയാളം, തമിഴ്, തെലുങ്കു, കന്നഡ എന്നിങ്ങനെ ഒട്ടുമിക്യ എല്ലാ തേനിന്ത്യൻ ഭാഷകളിലും ഗ്ലാമർ വേഷങ്ങളിൽ പ്രേക്ഷകരുടെ ഹരം ആയി മാറിയ കിരൺ രാതോർ ബോളിവുഡ് സുന്ദരി പൂനം പണ്ഡിയയെ പോലെ ഇനി സ്വന്തം ആപ്പിൽ വരും. സോഷ്യൽ മീഡിയയിൽ...
ഒരു ഇന്ത്യൻ സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകയാണ് സപ്ന വ്യാസ് പട്ടേൽ . സപ്ന ഒരു ബ്ലോഗറും ഇന്ത്യയിലെ ഒരു യൂടുബർ കൂടിയാണ്. 1989 നവംബർ 10 ന് അഹമ്മദാബാദ് ഗുജറാത്തിൽ ജനനം. മോഡലായി നിരവധി ഇതിനോടകം സപ്ന പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പെൺകുട്ടികളുടെ ഫിറ്റ്നസ് ട്രെയിനറായി കരിയറിൽ ജീവിതം ആരംഭിച്ചു ഒപ്പം മോട്ടിവേഷൻ സ്പീക്കറും. സ്ത്രീകളെ...
ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള താരസുന്ദരിയാണ് രഷ്മിക മന്ദന. ഒരുപക്ഷെ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള ഒരു നടിയായി മാറി കഴിഞ്ഞിരിക്കുകയാണ് രഷ്മിക. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചാണ് നടി ഒരുപാട് ആരാധകരെ സ്വന്തമാക്കിയത്. തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും അനേകം യുവാക്കളുടെ മനം കവർന്നിരിക്കുകയാണ് നടി.കന്നട സിനിമയായ കിറിക്ക് പാർട്ടി...
മലയാള സിനിമയുടെ പ്രിയനടന്‍ ഇന്ദ്രജിത്ത് നായകനായെത്തി പ്രേക്ഷകപ്രീതി നേടിയ ഒരു ചിത്രമാണ് കാഞ്ചി. ഈ സിനിമയിലെ നായികയെ മലയാളികള്‍ മറന്നു പോകാൻ വഴിയില്ല. ചിത്രത്തിലെ തനി നാടന്‍ സുന്ദരിയായി എത്തിയ അര്‍ച്ചന ഗുപ്തയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിയ്ക്കുന്നത്. ഈ നാടന്‍ ലുക്കിൽ തന്നെയാണ് താരം ആരാധകരുടെ മനസ്സിൽ ഇടം...
പ്രീ വെഡിംഗ് ഫോട്ടോഷൂട്ട് നമ്മൾ ഇതിനോടകം ഒരുപാട് കണ്ടു കഴിഞ്ഞു.ഇപ്പൊൾ ഇത ശ്രീലങ്കയിൽ നിന്നും ദമ്പതികൾ കേരളത്തിൽ വന്ന് പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ടും വിവാഹ ചടങ്ങുകളും കഴിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിന്നുള്ള നിഷാന്ത്-പ്രീതി എന്ന ദമ്പതികളുടെ പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് ഇപ്പൊൾ വൈറൽ ആവുന്നത്. കേരളത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകൾ. അതിരപ്പള്ളി നദീതീരത്ത് നിന്ന്...