Sunday, May 29, 2022
ചലച്ചിത്ര നിർമ്മാതാവായ സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടേയും മകളാണ് നടി കീർത്തി സുരേഷ്. ബാലതാരമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ട താരം തന്റെ പഠനം പൂർത്തീകരിച്ച ശേഷമാണ് പിന്നീട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 2013 ൽ പുറത്തിറങ്ങിയ പ്രിയദർശൻ ചിത്രം ഗീതാഞ്ജലിയിലൂടെ ആണ് താരം നായികയായി വേഷമിടുന്നത്. ആ ചിത്രം...
സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങൾ മാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇക്കാലത്ത് സിനിമകളിൽ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന താരങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രദ്ധ നേടുകയാണ് . അവർക്കും ആരാധകർ ഉണ്ട്. അതുകൊണ്ട് തന്നെ സിനിമകളിലെ നെഗറ്റീവ് റോളുകൾ അവതരിപ്പിക്കുന്നവരും സപ്പോർട്ടിംഗ് റോളുകളിൽ എത്തുന്നവരും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. അത്തരത്തിൽ...
നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ ചെറിയ ഒരു റോൾ ചെയ്തു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നു വന്ന താരമാണ് നടി അമല പോൾ. അരങ്ങേറ്റം കുറിച്ചത് മലയാള സിനിമയിൽ ആണെങ്കിലും താരം നായികയായി ശ്രദ്ധ നേടിയത് തമിഴിലാണ്. ആദ്യ സിനിമയ്ക്ക് ശേഷമാണ് തമിഴിലെ മൈന എന്ന ചിത്രത്തിലേക്ക് അമലയ്ക്ക് അവസരം ലഭിക്കുന്നത്. ഈ...
അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും ഒരുപോലെ ശോഭിച്ച് നിൽക്കുന്ന താരമാണ് നടി ശരണ്യ ആനന്ദ് . മിനിസ്ക്രീനിലെ സജീവ താരമായ ശരണ്യ ബിഗ് സ്ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് . ഒരു പാട് സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ ശരണ്യ വേഷമിട്ടിട്ടുണ്ട്. തെലുങ്ക്, തമിഴ് ഭാഷ ചിത്രങ്ങളിലാണ് ശരണ്യ കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. എന്നാൽ മലയാളം സിനിമകളിലും താരം...
പ്രശസ്ത സംവിധായകൻ പ്രിയദർശന്റേയും മലയാള സിനിമയിലെ ശ്രദ്ധേയ നായികയായിരുന്ന നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദർശൻ . മാതാപിതാക്കളുടെ പേരിൽ അറിയപ്പെട്ട താരം ഇന്ന് സിനിമാ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. നിലവിൽ തെലുങ്ക്, കന്നഡ, മലയാളം ഭാഷ ചിതങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം. 2017 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഹലോയിലാണ് താരം...
അഭിനേത്രി, പിന്നണി ഗായിക, ടെലിവിഷൻ അവതാരക എന്നീ മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടി രമ്യാ നമ്പീശൻ . ചെറു പ്രയാത്തിലേ നൃത്തവും സംഗീതവും അഭ്യസിച്ച വ്യക്തിയാണ് രമ്യ . ഒരു ടെലിവിഷൻ അവതാരകയായി കടന്നു വന്ന താരം പിന്നീട് സിനിമയിൽ അഭിനയിച്ചും പാട്ടുകൾ പാടിയും ശോഭിച്ചു. സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ...
ഡബ്ല്യൂ.സി.സി എന്ന സംഘടന മലയാള സിനിമ രംഗത്ത് ഒരുപാട് മാറ്റങ്ങൾക്ക് വഴി തെളിയിച്ച ഒരു സംഘടനയാണ്. ഇതിന്റെ തുടക്കത്തിന് മുന്നിൽ നിന്ന വ്യക്തികളിൽ ഒരാളാണ് നടി റിമ കല്ലിങ്കൽ. അഭിനയമികവ് കൊണ്ട് സിനിമ മേഖലയിൽ തന്റേതായ കൈയ്യൊപ്പ് ചാർത്തിയ റിമ അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണെന്ന് തെളിയിച്ചിട്ടുണ്ട്.സിനിമ രംഗത്ത് അഭിനയത്തിൽ മാത്രമല്ല...
മലയാള സിനിമകളടക്കം വിവിധ അന്യഭാക്ഷ ചലച്ചിത്രങ്ങളിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത അഭിനയത്രിയാണ് ഷംന കസീം. ഒരുപാട് സിനിമകളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. മലയാള സിനിമകളെക്കാളും തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചത് മറ്റു ഇൻഡസ്ട്രികളിലാണ്. അതുകൊണ്ടു തന്നെ സ്വാഭാവികമായി താരം മറ്റു ഇൻഡസ്ട്രികളിൽ സജീവമാണ്. 2004ൽ അമൃത ടീവി സംപ്രേഷണം ചെയ്തിരുന്ന സൂപ്പർ...
കമൽ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താര സുന്ദരിയാണ് നടി ഭാവന. ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനം താരത്തെ സിനിമാലോകത്ത് സജീവമാക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷ ചിത്രങ്ങളിലും താരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ കന്നടയിലും തെലുങ്കിലും ആണ് താരം സജീവമായി തുടരുന്നത്. എന്നാൽ...
തമിഴ്, കന്നഡ സിനിമ ഇൻഡസ്ട്രികളിൽ അറിയപ്പെടുന്ന നായികയായി മാറിയ അനിക്ക വിക്രമൻ കർണാടകയിലെ കേന്ദ്ര സ്ഥലമായ ബാംഗ്ലൂറിൽ ജനിച്ചു വളർന്ന താരമാണ്. ബാംഗ്ലൂറിലായിരുന്നു തന്റെ ബിരുദ കാലം വരെ താരം താമസിച്ചിരുന്നത്. അനിക്ക അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത് 2019ൽ തമിഴ്നാട് ബിഗ്സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ ജാസ്മിൻ എന്ന ചിത്രത്തിലൂടെ ആണ് . മികച്ച...