നീല സാരിയിൽ സുന്ദരിയായി പ്രിയ താരം നവ്യ നായർ..!
വിവാഹ ശേഷം അഭിനയ രംഗത്തുനിന്ന് അപ്രത്യക്ഷമാവുകയും പിന്നീട് വീണ്ടും അഭിനയത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിട്ടുള്ള നിരവധി താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഈ കഴിഞ്ഞ വർഷങ്ങളിലായി മലയാള സിനിമയിൽ അത് ഏറെ കാണാൻ സാധിക്കുകയും ചെയ്തു. അതിൽ പ്രേക്ഷകരെ ഏറെ അമ്പരപ്പിച്ച ഒരു നായികയായിരുന്നു നടി നവ്യാ നായർ. രൂപത്തിലും ഭാവത്തിലും മൊത്തത്തിൽ വ്യത്യസ്തമായി ആണ് നവ്യ പിന്നീട് പ്രേക്ഷകർക്കും മുൻപാകെ എത്തിയത്. 2001 ൽ ജനപ്രിയ നായകൻ ദിലീപിൻറെ നായികയായി കൊണ്ട് അഭിനയരംഗത്തേക്ക് ചുവട് വച്ച …