സിനിമയില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോകും..പണി തരും എന്ന ഭീഷണികളാണ്, അത് നടക്കില്ല..
ഇന്ന് മലയാള സിനിമയിലെ യുവതാര നിരയിൽ ഏറെ ശോഭിച്ചു നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ ശ്രീനാഥ് ഭാസി. ഒട്ടേറെ ചിത്രങ്ങളിലൂടെ യുവാക്കളുടെ ഹരമായി മാറുവാൻ ഈ താരത്തിന് സാധിച്ചിരുന്നു. എന്നാൽ അടുത്തിടെയായി നിരവധി വിവാദങ്ങളിൽ ശ്രീനാഥ് ഭാസിയുടെ പേരും നിറഞ്ഞു നിൽക്കുകയാണ്. ആദ്യം പുറത്തുവന്ന വിവാദ വാർത്ത മാസങ്ങൾക്കു മുൻപ് നടന്ന ഒരു അഭിമുഖത്തിൽ അവതാരികയോട് മോശമായി പെരുമാറിയതിന്റെ പേരിലായിരുന്നു. ഇതിൻറെ പേരിൽ ചില നടപടികളും താരം നേരിടേണ്ടി വന്നു. അതിന് പിന്നാലെ ആയി സാമൂഹ്യ മാധ്യമങ്ങളിൽ …
സിനിമയില്ലെങ്കിൽ വെല്ല വാർക്കപ്പണിക്കും പോകും..പണി തരും എന്ന ഭീഷണികളാണ്, അത് നടക്കില്ല.. Read More »