Saturday, June 12, 2021
ഒരുപാട് സിനിമകളുടെ ട്രൈലെറുകൾ യൂട്യൂബിൽ തരംഗമാകുമ്പോൾ ഇപ്പോൾ മറ്റൊരു സിനിമയുടെ ട്രൈലെറാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. അങ്കമാലി ഡയറിസ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിൽ കടന്ന അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന മിഷൻ സി എന്ന ചലചിത്രത്തിന്റെ ട്രൈലെർ ഇന്തിനോടകം തന്നെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. അപ്പാനി ശരത്ത് നായകനായി...
മലയാളസിനിമയിൽ പലതരത്തിലുള്ള കണ്ണാടികൾ പ്രേക്ഷകർ കണ്ടിട്ടുണ്ട് എന്നാൽ സിനിമയിലെ നായകനെ മാത്രം കാണിക്കുന്ന ഒരു കണ്ണാടി ആദ്യമായിട്ടാണ് കാണുന്നത്. അക്കാലത്തെ കുടുംബനായകനായ ജയറാം നായകനായെത്തിയ ഷാർജ ടു ഷാർജ എന്ന ചിത്രത്തിലാണ് ഈ അത്ഭുതകരമായ കണ്ണാടി നമുക്ക് കാണാൻ സാധിച്ചത് .ഷാർജ ടു ഷാർജ 2000 ലാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ അത്ഭുതകരമായ...
സിനിമകളിൽ എത്താതെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താര പുത്രിയാണ് നടൻ സായികുമാറിന്റെയും നടി ബിന്ദു പണിക്കരുടെയും മകളായ കല്യാണി.ഡബ്സ്മാഷ്‌ വീഡിയോകളിലൂടെ കല്യാണിയുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ്. മാസങ്ങൾക്ക് മുമ്പ് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാരിയരോടപ്പം കോളേജിൽ കല്യാണി ഒന്നിച്ചു ഡാൻസ് കളിച്ചിരുന്നു. ഈ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ...
തെലുങ്കിൽ തിളങ്ങി നിൽക്കുന്ന നന്ദമുറി ബാലകൃഷ്ണ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് അഖന്ധ. തെലുങ്ക് സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലചിത്രമാണ് അഖന്ധ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് സിനിമയുടെ ടീസറാണ്. വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് ഓരോ കഥാപാത്രവും എത്തുന്നത്.ശിവയോഗിയുടെ വേഷത്തിലാണ് ബാലകൃഷ്ണയെ ടീസറിൽ കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല ഓരോ രംഗങ്ങളും സിനിമയെ...
മലയാള സിനിമയുടെ അഹങ്കാരമാണ് താരരാജാവായ മഹാനടൻ മോഹൻലാൽ. വില്ലൻ കഥാപാത്രത്തിലൂടെ ആദ്യമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ നായകനായി തിളങ്ങുകയായിരുന്നു. കേരളത്തിൽ നിന്നു മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും അനേകം ആരാധകരെ സ്വന്തമാക്കിയ നടനാണ് നമ്മളുടെ സ്വന്തം ലാലേട്ടൻ. തന്റെ പുതിയ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ...
മലയാളികളുടെ പ്രിയ നടിയാണ് അപർണ ബാലമുരളി.തന്റെ അഭിനയ ജീവിതത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുകയാണ് താരം. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്. സിനിമയിൽ നടിക്ക് ലഭിച്ചത് നായിക കഥാപാത്രമായിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. പിന്നീട് നടി...
മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച നടിയാണ് നിക്കി ഗൽറാണി. ഒട്ടുമിക്ക സിനിമകളിലും നായികയായിട്ടാണ് താരം വേഷമിട്ടിരുന്നത്. നിവിൻ പൊളി പ്രധാന കഥാപാത്രമായി എത്തിയ 1983 എന്ന സിനിമയിൽ നിവിന്റെ കാമുകി കഥാപാത്രമായിട്ടാണ് താരം ആദ്യമായി സിനിമയിലേക്ക് കടക്കുന്നത്. പിന്നീട് ദിലീപിന്റെ നായികയായി നടി തിളങ്ങിയിരുന്നു. ഇവൻ മര്യാദരാമൻ എന്ന സിനിമയിലൂടെയാണ് നടിയെ മലയാളി പ്രേക്ഷകർ ശ്രെദ്ധിക്കാൻ...
മലയാളി സിനിമ പ്രേമികൾ ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ ആറാട്ടിന്റെ ടീസർ വന്നിരിക്കുകയാണ്. സിനിമയിൽ നായകനായി എത്തുന്ന മോഹൻലാൽ തന്നെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വിഷു ദിനത്തിൽ ടീസർ വരുമെന്ന് ആരാധകരുമായി പങ്കുവെച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്. സിനിമയുടെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണനാണ്. മാടമ്പി,...
കഴിഞ്ഞ ദിവസം സോഷ്യയൽ മീഡിയയിൽ നിറഞ്ഞു ഒന്നായിരുന്നു സൽമാൻ ഖാനും ദിഷ പട്ടാണിയും ഒരുമിച്ച് എത്തുന്ന രാധേ : ദി മോസ്റ്റ്‌ വേണ്ടെഡ് ഭായ് എന്ന സിനിമയുടെ ചെറിയ വാർത്ത. ബോളിവുഡ് അടക്കം നിരവധി സിനിമ പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് ആ വാർത്ത സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് സിനിമയുടെ സീട്ടി...
ഈ വർഷം ഫെബുവരിയിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ഓപ്പറേഷൻ ജാവ. എന്നാൽ കൊറോണയുടെ ഭാഗമായി അധിക നാൾ ബിഗ്സ്‌ക്രീനിൽ ഓടാൻ പറ്റിയില്ല. പിന്നീട് ഒടിടിയിൽ റിലീസ് ആവുകയായിരുന്നു. മികച്ച അഭിപ്രായമായിരുന്നു സിനിമ പ്രേമികളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമ മലയാളികൾ ഇരുകൈൾ നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ബാലു വര്ഗീസ്, ലുക്ക്മാൻ എന്നിവരാണ്...