Wednesday, July 28, 2021
മലയാളി സിനിമ പ്രേമികൾ ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ ആറാട്ടിന്റെ ടീസർ വന്നിരിക്കുകയാണ്. സിനിമയിൽ നായകനായി എത്തുന്ന മോഹൻലാൽ തന്നെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വിഷു ദിനത്തിൽ ടീസർ വരുമെന്ന് ആരാധകരുമായി പങ്കുവെച്ചത്. ഇന്ന് രാവിലെ 11 മണിക്കാണ് ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്. സിനിമയുടെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണനാണ്. മാടമ്പി,...
മോഡലിംഗ് രംഗത്ത് നിന്നും സിനിമ മേഖലയിലേക്ക് കടന്ന അഭിനയത്രിയാണ് വേദിക. തെന്നിന്ത്യയിൽ തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ച് സിനിമ പ്രേമികളുടെ മനസ്സിൽ ഒരു ഇടം നേടിയ താരവും കൂടിയാണ് വേദിക. മലയാളടക്കം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ സിനിമകളിൽ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. മദ്രാസി എന്ന തമിഴ് സിനിമയാണ് വേദികയുടെ ആദ്യ ചലചിത്രം. മികച്ച...
മലയാളം സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച സിനിമയായിരുന്നു മിന്നാരം. മോഹൻലാൽ, ജഗതി, ശോഭന, തിലകൻ എന്നീ അഭിനേതാക്കൾ തകർത്ത് അഭിനയിച്ച സിനിമ വലിയ ഒരു വിജയമായിരുന്നു നേടിയത്. പ്രിയദർശൻ ആയിരുന്നു സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങിൽ നിൽക്കുന്നത് മറ്റൊരു സിനിമയുടെ ട്രൈലെറാണ്. മിന്നാരം എന്ന സിനിമയുടെ ഹിന്ദി റീമേക്കായ ഹംഗാമ...
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം മലയാള സിനിമ പ്രേമികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച ചലചിത്രമാണ് മാലിക്ക്. മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുക്കെത്തിൽ ഒരുക്കിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് കേരളകരയിൽ നിന്നും ലഭിച്ചോണ്ടിരിക്കുന്നത്. ജൂൺ 15നായിരുന്നു ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോ വഴി സിനിമ പ്രദശനത്തിൽ എത്തിയത്. തിരക്കഥയും,എഡിറ്റിങ്ങും, സംവിധാനവും നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ നാരായണൻ...
ഒരുപാട് നല്ല സിനിമകൾ മലയാളികൾക്ക് വേണ്ടി സമ്മാനിച്ച ഒരാളാണ് നടൻ സുകുമാരന്റെ മകൻ പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും സംവിധായകനായും പൃഥ്വിരാജ് കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയുടെ താരരാജാവായ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫർ. മറ്റ് ഒരു പുതുസംവിധായകന്മാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു പൃഥ്വിരാജിന്...
ബോളിവുഡിൽ ഉള്ള മികച്ച അഭിനയത്രിമാരിൽ ഒരാളാണ് തപ്സി പന്നു. അഭിനയത്തിന്റെ കാര്യത്തിൽ നൂറു ശതമാനം നീതി പുലർത്തുന്ന നടി എന്നാണ് ആരാധകരും സിനിമ പ്രേമികളും തപ്സിയെ വിശേഷിപ്പിക്കാറള്ളത്. തന്റെ ഒരു പടി നല്ല ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. വിനോദം, ശക്തമായ തുടങ്ങി നിരവധി കഥാപാത്രങ്ങളിലൂടെ പ്രേഷകരെ ഞെട്ടിച്ച നടിയാണ് തപ്സി. എന്നാൽ ഇപ്പോൾ സോഷ്യൽ...
തെലുങ്കിൽ തിളങ്ങി നിൽക്കുന്ന നന്ദമുറി ബാലകൃഷ്ണ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് അഖന്ധ. തെലുങ്ക് സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലചിത്രമാണ് അഖന്ധ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് സിനിമയുടെ ടീസറാണ്. വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് ഓരോ കഥാപാത്രവും എത്തുന്നത്.ശിവയോഗിയുടെ വേഷത്തിലാണ് ബാലകൃഷ്ണയെ ടീസറിൽ കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല ഓരോ രംഗങ്ങളും സിനിമയെ...
മലയാളികൾ ഇരുകൈകൾ നീട്ടി സ്വീകരിച്ച നടിയാണ് നിക്കി ഗൽറാണി. ഒട്ടുമിക്ക സിനിമകളിലും നായികയായിട്ടാണ് താരം വേഷമിട്ടിരുന്നത്. നിവിൻ പൊളി പ്രധാന കഥാപാത്രമായി എത്തിയ 1983 എന്ന സിനിമയിൽ നിവിന്റെ കാമുകി കഥാപാത്രമായിട്ടാണ് താരം ആദ്യമായി സിനിമയിലേക്ക് കടക്കുന്നത്. പിന്നീട് ദിലീപിന്റെ നായികയായി നടി തിളങ്ങിയിരുന്നു. ഇവൻ മര്യാദരാമൻ എന്ന സിനിമയിലൂടെയാണ് നടിയെ മലയാളി പ്രേക്ഷകർ ശ്രെദ്ധിക്കാൻ...
മലയാള സിനിമയുടെ അഹങ്കാരമാണ് താരരാജാവായ മഹാനടൻ മോഹൻലാൽ. വില്ലൻ കഥാപാത്രത്തിലൂടെ ആദ്യമായി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച അദ്ദേഹം പിന്നീട് നിരവധി സിനിമകളിൽ നായകനായി തിളങ്ങുകയായിരുന്നു. കേരളത്തിൽ നിന്നു മാത്രമല്ല മറ്റ് അന്യസംസ്ഥാനങ്ങളിൽ നിന്നും അനേകം ആരാധകരെ സ്വന്തമാക്കിയ നടനാണ് നമ്മളുടെ സ്വന്തം ലാലേട്ടൻ. തന്റെ പുതിയ വീഡിയോസും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൻ...
സിനിമകളിൽ എത്താതെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താര പുത്രിയാണ് നടൻ സായികുമാറിന്റെയും നടി ബിന്ദു പണിക്കരുടെയും മകളായ കല്യാണി.ഡബ്സ്മാഷ്‌ വീഡിയോകളിലൂടെ കല്യാണിയുടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ്. മാസങ്ങൾക്ക് മുമ്പ് മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാറായ മഞ്ജു വാരിയരോടപ്പം കോളേജിൽ കല്യാണി ഒന്നിച്ചു ഡാൻസ് കളിച്ചിരുന്നു. ഈ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങൾ...