മോഡേൺ ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയ താരം നവ്യ നായർ..
നന്ദനം എന്ന സിനിമയിലൂടെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേഷകരുടെ മനസ്സിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരമാണ് നവ്യ നായർ. വിവാഹത്തിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ഒരുത്തീ എന്ന സിനിമയിലൂടെ താരം ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ഈ സിനിമയിലൂടെ നവ്യ നായർ കാഴ്ച്ചവെച്ചത്. സിനിമ ജീവിതത്തിൽ നിന്നും താരം മാറി നിൽക്കുന്ന സമയങ്ങളിലും …
മോഡേൺ ഡ്രസ്സിൽ സ്റ്റൈലിഷ് ലുക്കിൽ മലയാളികളുടെ പ്രിയ താരം നവ്യ നായർ.. Read More »