RDX ലെ നായികയല്ലേ ഇത്…. സാരിയിൽ ഗ്ലാമറസ്സായി നടി മഹിമ നമ്പ്യാർ….

ഈ ഓണക്കാലത്ത് തിയറ്ററുകളിൽ വമ്പൻ വിജയം സൃഷ്ടിച്ച ചിത്രമായിരുന്നു ആർ ഡി എക്സ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചത് ഷെയ്ൻ നീഗം, ആൻറണി വർഗീസ്,  നീരജ് മാധവ് എന്നിവരായിരുന്നു. ഈ നായകന്മാർക്ക് പുറമേ രണ്ടു നായികമാരും ഈ ചിത്രത്തിൽ ഉണ്ടായിരുന്നു. സിമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഐമ റോസ്മി സെബാസ്റ്റ്യനും മിനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മഹിമ നമ്പ്യാരും. തിയറ്ററുകളിൽ വൻ വിജയം സൃഷ്ടിച്ച ഈ ചിത്രത്തിലൂടെ ആയിരിക്കും ഒട്ടുമിക്ക …

RDX ലെ നായികയല്ലേ ഇത്…. സാരിയിൽ ഗ്ലാമറസ്സായി നടി മഹിമ നമ്പ്യാർ…. Read More »

സാരിയിൽ അതിസുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി…. ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാനാകാതെ ആരാധകർ…

അഭിനയ ജീവിതത്തിൽ ഏറെ തിരക്കിലാണെങ്കിലും തൻറെ ഒഴിവ് സമയങ്ങളിൽ യാത്രകൾ ചെയ്യുന്നതിനും സോഷ്യൽ മീഡിയയിൽ സജീവമാക്കുന്നതിന് സമയം കണ്ടെത്താറുണ്ട് നടി ഐശ്വര്യ ലക്ഷ്മി. തെന്നിന്ത്യയിലെ ഒരു മുൻനിര നായികയായി ഉയർന്നുകൊണ്ടിരിക്കുന്ന ഈ താരം തൻറെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വയ്ക്കാറുള്ളത്. താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കാറുള്ളത്. ഇപ്പോഴിതാ പതിവുപോലെ തന്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. വൈറ്റ് കളർ സാരിയിൽ ഒരു അപ്സരസിനെ പോലെയാണ് …

സാരിയിൽ അതിസുന്ദരിയായി നടി ഐശ്വര്യ ലക്ഷ്മി…. ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാനാകാതെ ആരാധകർ… Read More »

വിവാഹത്തിന് ഒരുങ്ങി നടി മീരാ നന്ദൻ…. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം…

മലയാളികളുടെ പ്രിയതാരം നടി മീര നന്ദൻ വിവാഹിതയാകുന്നു. താരത്തിന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ചടങ്ങിന്റെ ഫോട്ടോഗ്രാഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസും മീരയുമാണ് ഇൻസ്റ്റഗ്രാം പേജിലൂടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ലവ് , അറേഞ്ച്ഡ് ടു പെർഫെക്ഷൻ എന്നെ കുറിച്ച് കൊണ്ടാണ് ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതു മാത്രമല്ല ഇവരുടെ കണ്ടുമുട്ടലും ചിത്രങ്ങൾക്ക് താഴെ ലൈറ്റ്സ് ഓൺ ക്രിയേഷൻസ് കുറിച്ചിട്ടുണ്ട്. ഒരു …

വിവാഹത്തിന് ഒരുങ്ങി നടി മീരാ നന്ദൻ…. വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് താരം… Read More »

യുവ നായികമാർ മാറി നിൽക്കണമല്ലോ… കിടിലൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് നടി മീര ജാസ്മിൻ….

മലയാള സിനിമയിലേക്ക് ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നായികമാർ നിരവധിയാണ്. എന്നാൽ തിരിച്ചെത്തുന്ന ഇവർക്ക് വീണ്ടും പഴയതുപോലെ സിനിമയിൽ ശോഭിക്കുക എന്നത് അത് എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല പ്രേക്ഷക ഹൃദയങ്ങളിലും പഴയതുപോലെ സ്ഥാനം നേടിയെടുക്കുക എന്നതും പ്രയാസകരമാണ് . കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളായി മലയാള സിനിമ സാക്ഷ്യം വഹിച്ചത് ഒരുകാലത്ത് മലയാള സിനിമയിൽ ശോഭിച്ചു നിന്ന പല നായികമാരുടെയും തിരിച്ചു വരവിനാണ് , അതിൽ എടുത്തു പറയേണ്ട താരം തന്നെയാണ് നടി മീരാജാസ്മിൻ . സിനിമയിലേക്ക് തിരിച്ചെത്തുക …

യുവ നായികമാർ മാറി നിൽക്കണമല്ലോ… കിടിലൻ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിച്ച് നടി മീര ജാസ്മിൻ…. Read More »

സാരിയിൽ ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഹണി റോസ്…

ഏറെ വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ ചലച്ചിത്ര രംഗത്ത് മിന്നിത്തിളങ്ങാൻ സാധിച്ച താരസുന്ദരിയാണ് നടി ഹണി റോസ് . 2012 ലാണ് ഹണി റോസ് തൻറെ കരിയറിൽ ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ 2005 മുതൽ അഭിനയ രംഗത്ത് സജീവമായിട്ടുള്ള ഒരു വ്യക്തി കൂടിയായിരുന്നു താരം. പതിനാലാം വയസ്സിലാണ് തൻറെ ആദ്യ ചിത്രത്തിൽ ഹണി വേഷമിടുന്നത് . വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയാണ് ഹണി ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് താരം തമിഴിലേക്കും തെലുങ്കിലേക്കും രംഗപ്രവേശനം ചെയ്തു. തമിഴ് തെലുങ്ക് കന്നഡ …

സാരിയിൽ ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഹണി റോസ്… Read More »

വയസ് 45 ആണെന്ന് കണ്ടാൽ പറയോ…. യുവ നായികമാരെ വെല്ലുന്ന ലുക്കുമായി നടി മഞ്ചു വാര്യർ…

പതിനേഴാം വയസ്സിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് രംഗപ്രവേശനം ചെയ്ത താരമാണ് മഞ്ചു വാര്യർ. മൂന്ന് വർഷത്തെ അഭിനയ ജീവിതം കൊണ്ട് മലയാള സിനിമയിലെ മികച്ച നായികയായും പ്രേക്ഷകർ എക്കാലവും നെഞ്ചിലേറ്റിയ താരമായും മഞ്ചു മാറി. ടെലിവിഷൻ പരമ്പരയിൽ വേഷമിട്ടു കൊണ്ടായിരുന്നു മഞ്ചു മലയാള സിനിമയിലേക്ക് ചുവട് വച്ചത്. മൂന്ന് വർഷത്തെ അഭിനയ ജീവിതത്തിൽ 20 ചിത്രങ്ങളിൽ മഞ്ചു അഭിനയിച്ചു. സല്ലാപം, തൂവൽ കൊട്ടാരം, ദില്ലിവാല രാജകുമാരൻ , കളിവീട്, ഈ പുഴയും കടന്ന്, കുടമാറ്റം, …

വയസ് 45 ആണെന്ന് കണ്ടാൽ പറയോ…. യുവ നായികമാരെ വെല്ലുന്ന ലുക്കുമായി നടി മഞ്ചു വാര്യർ… Read More »

പഞ്ചവർണ്ണ തത്തയെ പോലെ അതി സുന്ദരിയായി നടി അതിഥി രവി… താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ….

മോഡലിങ്ങിലൂടെ കരിയർ ആരംഭിച്ചത് മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് നടി അതിഥി രവി. കോളേജ് പഠനകാലത്താണ് അതിഥി മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും അതിഥി വേഷമിടാൻ ആരംഭിച്ചു. സജി സുരേന്ദ്രൻ സംവിധാനം ചെയ്തു 2014 ൽ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇൻ ലവ് എന്ന മലയാള ചിത്രത്തിലാണ് അതിഥി ആദ്യമായി അഭിനയിക്കുന്നത്. ഈ റൊമാൻറിക് ഡ്രാമ ചിത്രത്തിൽ സഹ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അതിഥിയുടെ അരങ്ങേറ്റം. പക്ഷേ അതിഥിക്ക് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത് സിദ്ധാർത്ഥ് …

പഞ്ചവർണ്ണ തത്തയെ പോലെ അതി സുന്ദരിയായി നടി അതിഥി രവി… താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ…. Read More »

എന്തൊരു അഴക്… സെറ്റ് മുണ്ടിൽ നാടൻ സുന്ദരിയായി നടി മാളവിക മേനോൻ…

ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത താരങ്ങൾ ഇല്ല , പ്രത്യേകിച്ച് നടിമാർ . സിനിമകൾ കുറവാണെങ്കിലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചു കൊണ്ട് പ്രേക്ഷക മനസ്സുകളിൽ തങ്ങിനിൽക്കുവാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. സിനിമകളേക്കാൾ കൂടുതൽ പ്രശസ്തിയും ശ്രദ്ധയും ഇക്കാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലഭിക്കുന്നുമുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ കൂടുതൽ ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് നടി മാളവിക മേനോൻ . ചെറുപ്രായത്തിൽ തന്നെ അഭിനയ രംഗത്തേക്ക് എത്തിപ്പെട്ട താരം ഇന്നിപ്പോൾ സിനിമകളെക്കാൾ കൂടുതൽ തിളങ്ങിനിൽക്കുന്നത് സോഷ്യൽ …

എന്തൊരു അഴക്… സെറ്റ് മുണ്ടിൽ നാടൻ സുന്ദരിയായി നടി മാളവിക മേനോൻ… Read More »

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി ദീപ്തി സതി…

മലയാള ചലച്ചിത്ര രംഗത്തേക്ക് നിരവധി പുതുമുഖ നായികമാരെ  കൊണ്ടു വന്നിട്ടുള്ളതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ് . മലയാള സിനിമ മേഖലയിലേക്ക് ലാൽ ജോസ് ചിത്രത്തിലൂടെ കടന്നു വന്ന ഒട്ടുമിക്ക നായികമാരും ഇന്ന് സിനിമയിൽ തങ്ങളുടെതായ സ്ഥാനം നേടിയെടുത്തവരാണ്.   മലയാളി പ്രേക്ഷകർക്ക് ലാൽ ജോസ് സുപരിചിതരാക്കി മാറ്റിയ പുതുമുഖ നായികമാരിൽ ഒരാളാണ് നടി ദീപ്തി സതി. നീന എന്ന അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയാണ് ദീപ്തി തൻറെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.  മികച്ച പ്രകടനം അരങ്ങേറ്റ സിനിമയിലൂടെ …

ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് നടി ദീപ്തി സതി… Read More »

ബ്ലാക്ക് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ നടി ശ്രിന്ദ…. പഴയകാലത്തെ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം….

സച്ചിൻ തെണ്ടുൽക്കറെ അറിയാത്ത തനി നാട്ടിൻ പുറത്തുകാരിയായി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താര സുന്ദരിയാണ് നടി ശ്രിന്ദ . ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിച്ചു കൊണ്ട് തൻറെ കരിയറിന് തുടക്കം കുറിച്ച ശ്രിന്ദ ഇന്നിപ്പോൾ മലയാളത്തിലെ ഒരു ശ്രദ്ധേയ അഭിനേത്രിയായി മാറിക്കഴിഞ്ഞു. സിനിമയിലും ഫോട്ടോഗ്രാഫിയിലും ഏറെ അഭിനിവേശം ചെറുപ്പം മുതൽക്കേ ഉള്ള ഈ താരം അസിസ്റ്റൻറ് ഡയറക്ടർ ആയാണ് തൻറെ സിനിമ ജീവിതം ആരംഭിക്കുന്നത്. ചൈന ടൗൺ, ഹീറോ, കാസിനോവ എന്നീ ചിത്രങ്ങളുടെ ടെക്നിക്കൽ ക്രൂ …

ബ്ലാക്ക് സ്യൂട്ടിൽ ഹോട്ട് ലുക്കിൽ നടി ശ്രിന്ദ…. പഴയകാലത്തെ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം…. Read More »

Scroll to Top