മോളിവുഡ് ഇൻഡസ്ട്രിയിൽ യുവനായകന്മാരിൽ ശ്രെദ്ധയമായ താരമാണ് അനുശ്രീ. ഇന്ന് മലയാള സിനിമയിൽ വിലയേറിയ നടിമാരുടെ ലിസ്റ്റിൽ അനുശ്രീ ഏറ്റവും മുൻപന്തിയിലാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേഷകരുടെ മനസ്സിൽ ഇടം നേടുന്നത്. ഇന്ന് താരത്തിനു ഒട്ടനവധി ആരാധകരാണ് ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായ താരത്തിനു ഒട്ടനവധി ആരാധകരാണ് ഉള്ളത്.
സമൂഹ മാധ്യമങ്ങളിൽ രസകരമായ വീഡിയോയിലൂടെയും സുന്ദരമായ ചിത്രങ്ങളിലൂടെയും വളരെ പെട്ടെന്നാണ് അനുശ്രീ ആരാധകരുടെ ഇടയിൽ ജനശ്രെദ്ധ നേടുന്നത്. മറ്റ് നടിമാരെ പോലെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് താരത്തിനു സമൂഹ മാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. നിലവിൽ താരത്തിന്റെ ഏറ്റവും പുത്തൻ വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. നീല സാരിയിൽ അതീവ സുന്ദരിയായിട്ടാണ് അനുശ്രീ ഇത്തവണ പ്രേത്യേക്ഷപ്പെട്ടത്.
മലയാളി തനിമ തുളുമ്പുന്ന മുഖഭാവമാണ് താരത്തിനുള്ളതെന്ന് പലരും കമന്റ്‌സ് പറയുന്നുണ്ട്. എന്തായാലും സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് അനുശ്രീയുടെ പുതുപുത്തൻ വീഡിയോ തന്നെയാണ്. സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത ഡയമൻഡ് നെക്‌ളേസാണ് താരത്തിന്റെ ആദ്യ സിനിമ.
തന്റെ ആദ്യ സിനിമയിൽ തന്നെ വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു അനുശ്രീ കാഴ്ച്ചവെച്ചത്. ലഭിച്ച വേഷം വളരെ മനോഹരമായി കൈകാര്യം ചെയ്യാൻ അനുശ്രീയ്ക്ക് സാധിച്ചുവെന്ന് പറയാം. ഈ സിനിമയ്ക്ക് ശേഷമാണ് താരത്തിനു അഭിനയ പ്രധാന്യം നിറഞ്ഞ വേഷങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ ലഭിച്ചത്.