മലയാളി പ്രേഷകർ ഏറ്റെടുത്ത കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരും ഒരു ടെലിവിഷൻ ഷോയാണ് ബിഗ്ബോസ്സ്. കഴിഞ്ഞ ദിവസമായിരുന്നു അഖിൽ മാറാർ ബിഗ്ബോസ്സിൽ ഒന്നാം സ്ഥാനം നേടിയെടുത്തത്. ഏറെ ആഘോഷങ്ങളോടെയാണ് അഖിൽ മാറാർ കപ്പ് ഉയർത്തിയത്. ബിഗ്ബോസ്സ് മലയാളം സീസൺ ത്രീയിലെ മികച്ച മത്സരാർഥിലാളിൽ ഒരാളായിരുന്നു ഏഞ്ചൽ തോമസ്. ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞില്ലെങ്കിലും മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു സാധിച്ചു എന്ന് പറയാം.
ആലപ്പുഴക്കാരിയായ ഏഞ്ചൽ അവതാരിക മോഡൽ എന്നീ നിലകളിൽ തിളങ്ങി നിൽക്കുന്ന ഒരാൾ കൂടിയാണ്. കൂടാതെ ഒരു അദ്യാപികയും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതുപുത്തൻ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെക്കാൻ ഏഞ്ചൽ മറക്കാറില്ല.
മികച്ച മോഡലായ താരം ഏഞ്ചൽ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർക്ക് വേണ്ടി ഇതിനോടകം തന്നെ പങ്കുവെച്ചിട്ടുള്ളത്. തന്റെ ഓരോ ചിത്രങ്ങൾക്കും വീഡിയോകൾക്കും നിരവധി കമന്റ്സും ലൈക്‌സുമാണ് ലഭിക്കുന്നത്. ഇൻസ്റ്റയിൽ തന്നെ ലക്ഷ കണക്കിന് ആരാധകരാണ് ഏഞ്ചലിനെ ഫോളോ ചെയ്യുന്നത്. ഓരോ ഫോട്ടോഷൂട്ടിലും താരം വ്യത്യസ്ഥത കൊണ്ടു വരാൻ ശ്രെമിക്കാറുണ്ട്. അത് ലുക്കിലാണേലും, വസ്ത്രത്തിലാന്നേലും.
ഇപ്പോൾ ഇതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് പ്രേഷകരുടെ ഇടയിൽ ഏറെ ഹിറ്റായി മാറി കൊണ്ടിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞാടുകയാണ് ഏഞ്ചലിന്റെ പുതിയ ഫോട്ടോഷൂട്ട്. വളരെ വ്യത്യസ്തമായ വേഷത്തിലാണ് താരം ഇത്തവണ ആരാധകരുടെ മുമ്പാകെ പ്രേത്യേക്ഷപ്പെട്ടത്. ചുരുങ്ങിയ നിമിഷം കൊണ്ട് തന്നെ താരത്തിന്റെ പുതിയ പോസ്റ്റിനു ആയിര കണക്കിന് ലൈക്‌സും കമന്റ്സുമാണ് ലഭിച്ചത്.