ഹോട്ട് ലുക്കിൽ ബിഗ് ബോസ് താരം എഞ്ചേൽ തോമസിൻ്റെ വൈൽഡ് ഫോട്ടോഷൂട്ട്..!

ഏറെ പ്രേക്ഷകർ ഉള്ളതും റേറ്റിംഗ് ഉള്ളതുമായ മലയാള ടെലിവിഷൻ രംഗത്തെ ഒരു വമ്പൻ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. പല മേഖലകളിലും ഉള്ള നിരവധി താരങ്ങളാണ് ഈ ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായത്. മോഡലായ ഏയ്ഞ്ചൽ തോമസിന്റേത് ആ സുപരിചിത മുഖങ്ങളിൽ ഒന്നാണ് . ഏയ്ഞ്ചൽ തോമസ് എന്ന താരത്തിന് ഇത്രയും ശ്രദ്ധ ലഭിച്ചതും ഇന്നും മലയാളി പ്രേക്ഷകർ ഓർത്തിരിക്കുന്നതിനും കാരണം ബിഗ് ബോസിലെ പ്രകടനം ഒന്ന് കൊണ്ട് മാത്രമാണ്. ഏയ്ഞ്ചൽ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു . താരം ആ സീസണിൽ എത്തുന്നത് വൈൽഡ് കാർഡ് എൻട്രികളിൽ ഒരാളായാണ് . വളരെ കുറച്ച് ദിനങ്ങൾ മാത്രമാണ് ഏയ്ഞ്ചൽ ആ വീടിനുള്ളിൽ ചിലവിട്ടത് . ആ വീട്ടിൽ ഏയ്ഞ്ചലിന്റെ ഹൈലൈറ്റായി മാറിയത് കുട്ടിത്തം നിറഞ്ഞ പെരുമാറ്റമാണ് . താരത്തിന് ഇത്രയും പ്രേക്ഷക സ്വീകാര്യത ലഭിക്കാൻ കാരണമായതും ഈ സ്വഭാവം കൊണ്ടാണ്. ടിമ്മി സൂസൻ എന്നതാണ് യഥാർത്ഥ പേര് പിന്നീട് ഏയ്ഞ്ചൽ തോമസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.മോഡലിംഗ് രംഗത്തെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരാളു കൂടിയാണ് ഏയ്ഞ്ചൽ. മോഡലിംഗിന് പുറമേ ഇപ്പോൾ അഭിനയത്തിലേക്കും താരം ചുവടുവയ്ക്കുന്നുണ്ട്. ചില ആൽബങ്ങളിൽ ഇതിനോടകം താരം അഭിനയിച്ചു. ഒരു ശ്രദ്ധേയ മോഡൽ ആയതു കൊണ്ട് തന്നെ ഏയ്ഞ്ചൽ തന്റെ ഗ്ലാമറസും സ്റ്റൈലിഷും ആയുമുള്ള ചിത്രങ്ങൾ ആണ് ആരാധകർക്കായി സോഷ്യൽ മീഡിയയിൽ കൂടുതലും പങ്കുവയ്ക്കാറുള്ളത്. തൻറെ പല സുഹൃത്തുക്കൾക്ക് ഒപ്പവും റീൽസ് വീഡിയോസും ഫോട്ടോ ഷൂട്ടും ചെയ്തുകൊണ്ട് താരം പ്രത്യക്ഷപ്പെടാറുണ്ട്.ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഏയ്ഞ്ചൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഹോട്ട് താരം ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജീവിതം സ്വയം കണ്ടെത്താനുള്ളതല്ല ജീവിതം സ്വയം സൃഷ്ടിക്കുന്നതാണ് എന്ന് കുറിച്ചുകൊണ്ടാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളത്. വ്യത്യസ്ത ആശയവുമായി എത്തിയ ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ജോർജ് ജോളി ആണ് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് ആൻ മിലൻ ആണ് . ഹോട്ട് , റൊമാന്റിക് ലുക്ക് തുടങ്ങി നിരവധി കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾ താഴെ നിറയുന്നത്.

Scroll to Top