സാരിയിൽ ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ തെന്നിന്ത്യൻ സൂപ്പർ താരം അനുപമ പരമേശ്വരൻ | Actress Anupama Parameswaran hot and bold in saree..

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി ആദ്യ സിനിമയിലൂടെ ഇന്ത്യൻ സിനിമ പ്രേമികളെ ഒരുപോലെ കൈയിലെടുത്ത നടിയാണ് അനുപമ പരമേശ്വരൻ. മേരി എന്ന കഥാപാത്രം ഇന്നും ഓരോ സിനിമ പ്രേമികളുടെ മനസിൽ നിലനിൽക്കുന്ന ഒരു കഥാപാത്രമാണ്. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മലയാളത്തിൽ നിന്നുമാണെങ്കിലും പിന്നീട് താരം തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറുകയായിരുന്നു.

തമിഴ്, തെലുങ്ക് എന്നീ സിനിമകളിൽ താരം അതിസജീവമാണ്. മലയാളത്തിൽ വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു എന്നതാണ് സത്യം. എന്നാൽ കൈകാര്യം ചെയ്യുന്ന വേഷങ്ങളെല്ലാം താരം വളരെ ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്. പ്രേമം സിനിമ യിലൂടെ തെലുങ്ക് റീമേക്കിലൂടെ താരം തെലുങ്ക് ഇൻഡസ്ട്രിയിൽ നിന്നും ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യ ഒട്ടാകെ നിരവധി ആരാധകരുള്ള നടിയാണ് അനുപമ പരമേശ്വരൻ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ഇഷ്ട ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഒട്ടും മടി കാണിക്കാറില്ല. ഇപ്പോൾ ഇതാ അത്തരത്തിൽ ഉള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് പ്രേഷകരുടെ ഇടയിൽ ഏറെ ജനശ്രെദ്ധ നേടികൊണ്ടിരിക്കുന്നത്. സാരിയിൽ അതീവ ഗ്ലാമർ ലുക്കിലാണ് താരം ഇത്തവണ പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ഗ്ലാമർ ലുക്കിൽ പ്രേഷകരുടെ മുന്നിലെത്തിയ താരത്തെ ആരാധകർ ഇരുകൈകൾ നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് അപ്‌ലോഡ് ചെയ്തിട്ട് ഏതാനും നിമിഷങ്ങൾ മാത്രം ആയിട്ടുള്ളുവെങ്കിലും ആയിര കണക്കിന് ലൈക്സം കമന്റ്സുമാണ് പോസ്റ്റിനു ലഭിച്ചോണ്ടിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും അവസാനമായി താരം അഭിനയിച്ചത് ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി എത്തിയ കുറുപ്പ് എന്ന സിനിമയിലാണ്. ശക്തിയേറിയ കഥാപാത്രത്തെ താരം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു എന്ന് വേണം പറയാൻ.

Scroll to Top