ട്രഡീഷണൽ ഗെറ്റപ്പിൽ ആരാധകരുടെ മനം കവർന്നു നടി അനിഖ വിക്രമൻ | Actress Anicka Vikhraman hot in traditional look | HD photos

വിഷമകരൻ എന്ന തമിഴ് ചലച്ചിത്രത്തിലൂടെ സിനിമ പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ വിക്രമൻ. ചുരുങ്ങിയ സമയം കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കി എടുക്കാൻ അനിഖയ്ക്ക് സാധിച്ചു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു വിഷമകരൻ എന്ന സിനിമയിൽ താരം കാഴ്ചവെച്ചത്. വല്ല ചുരുക്കം ചില ചലച്ചിത്രങ്ങളിൽ മാത്രമേ താരത്തിനു അഭിനയിക്കാനുള്ള എ അവസരം ലഭിച്ചിട്ടുള്ളു.

എന്നാൽ കിട്ടിയ അവസരങ്ങളെ താരം നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രെമിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യവും കൊണ്ട് അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു.

ഇന്ന് വരുന്ന മിക്ക നടിമാരും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിനിമ ജീവിതത്തിൽ നിന്നും വിട്ടു നിൽക്കാറാണ് പതിവ്. എന്നാൽ അനിഖ ആ കൂട്ടത്തിൽ ഉള്ള നടിയല്ല. ഇപ്പോഴും സിനിമ മേഖലയിൽ സജീവമായി തുടരുകയാണ് അനിഖ വിക്രമൻ.

സമൂഹ മാധ്യമങ്ങളിൽ നിറസാനീധ്യമാണ് അനിഖ വിക്രമൻ. ഒരു അഭിനയത്രി എന്നതിലുപരി മികച്ച മോഡൽ കൂടിയാണ് താരം. ഇപ്പോൾ ഇതാ ട്രഡീഷണൽ വസ്ത്രത്തിൽ വളരെ ഹോട്ടായി പോസ് ചെയ്തു നിൽക്കുന്ന അനിഖയെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്. ഒരുപാട് ആരാധകരാണ് സോഷ്യൽ മീഡിയയിൽ അനിഖയ്ക്കുള്ളത്. അതുകൊണ്ട് തന്നെ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

ഇതിനു മുമ്പും താരം പങ്കുവെച്ച ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നായിരുന്നു ശ്രെദ്ധ നേടിട്ടുള്ളത്. എന്നാൽ ഇപ്പോളും ആ കാര്യത്തിൽ യാതൊരു മാറ്റവുമില്ല. ഇത്തവണയും നിരവധി ലൈക്സം കമന്റ്സുമാണ് തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിനു ലഭിച്ചത്. അനിഖയുടെ ഏറ്റവും പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരും ഏറെയാണ്. കോളിവുഡിൽ മാത്രമല്ല മോളിവുഡിലും താരത്തിനു ഒട്ടേറെ ആരാധകരാണ് എന്നതാണ് സത്യം.

Scroll to Top