മോഡലിംഗ് രംഗത്ത് നിന്ന് സിനിമ രംഗത്തേക്ക് നിരവധി താരങ്ങളാണ് കടന്നു വരുന്നത്. ചില താരങ്ങൾ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്. മറ്റ് ചിലർ ആകെ ഏകദേശം ശ്രെമിച്ചിട്ടും എവിടെ എത്താറില്ല. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിംഗ് രംഗത്ത് തന്റെതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് അനിക വിക്രമൻ. തമിഴ്, തെലുങ്ക് എന്നീ ചലച്ചിത്രങ്ങളിലൂടെയാണ് താരം കൂടുതൽ ജനശ്രെദ്ധ ആകർഷിക്കാൻ ആരംഭിച്ചത്.
ഒരുപാട് സിനിമകളിൽ അഭിനയിച്ച് ചലച്ചിത്ര പ്രേമികളുടെ മനസ്സിൽ ഇടം നേടണമെന്നില്ല. രണ്ടോ മൂന്നോ സിനിമകൾ കൊണ്ട് മാത്രം സിനിമ ജീവിതത്തിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ അനികയ്ക്ക് സാധിച്ചു. തമിഴ് സിനിമ മേഖലയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. നിലവിൽ ഇപ്പോൾ മിക്ക സംവിധായകന്മാരുടെ ആദ്യ ചോയ്സായി മാറി കഴിഞ്ഞിരിക്കുകയാണ്.
പ്രധാനമേറിയ വേഷം കൊണ്ട് അഭിനയ മികവ് കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ. താരത്തിനു അധിക സമയം വേണ്ടി വന്നില്ല. മോഡൽ ആയതുകൊണ്ട് തന്നെ താരം അഭിനയ മേഖലയിലും മോഡൽ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കാറുണ്ട്. അതിനാൽ തന്നെ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ താരം.
അനിക പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ഏതാനും സമയങ്ങൾക്കുള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ഇതാ താരം വ്യത്യസ്തമായ വേഷത്തിലും ലുക്കിലുമാണ് സോഷ്യൽ മീഡിയയിൽ പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത്. ആരെയും മനം മയ്ക്കുന്ന വേഷത്തിൽ താരം എത്തിയപ്പോൾ ഇരുകൈകൾ നീട്ടിയാണ് തന്റെ ആരാധകർ അനികയെ ഏറ്റെടുത്തത്. കൂടാതെ ലക്ഷ കണക്കിന് ലൈക്‌സും കമന്റ്‌സും താരത്തിന്റെ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.






