ക്യൂട്ട് ലുക്കിൽ ഗായിക അഭയ ഹിരന്മായി.. ചിത്രങ്ങൾ പങ്കുവച്ച് താരം..

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ കണ്ട പേരാണ് അഭയ ഹിരന്മായി. ഒരുപാട് തവണ ചർച്ച ചെയ്യപ്പെട്ട വിഷയം കൂടിയാണ് ഈ പേര്. പല പ്രാവശ്യം താരം പല വിവാദത്തിൽ അകപ്പെട്ടു പോകാറുണ്ട് എന്നതാണ് സത്യം. മലയാളത്തിലെ എക്കാലത്തെയും സംഗീത സംവിധായകനായ ഗോപി സുന്ദരുമായുള്ള താരത്തിന്റെ ബന്ധവും പിന്നീട് ഇവർ തമ്മിലുണ്ടായ അകൽച്ചയും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു.

പിണണി ഗായിക എന്ന പേരിലാണ് അഭയ അറിയപ്പെടുന്നത്. മികച്ച ഒരു ഗായിക കൂടിയാണ് അഭയ. മലയാളം, തെലുങ്ക് എന്നീ സിനിമകളിലാണ് താരം തന്നെ ശബ്ദം നൽകിയത്. തന്റെ മധുരമേരിയ ശബ്ദത്തിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ നടിക്ക് സാധിച്ചു. ഒരുപാട് സ്റ്റേജ് ഷോകളിൽ അഭയ പ്രേത്യേക്ഷപ്പെട്ടിട്ടുണ്ട്. സംഗീത മേഖലയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമൊരു സെലിബ്രിറ്റിയാണ്.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിരന്തരം തന്റെ സമൂഹ മാധ്യമങ്ങളിൽ വഴി പോസ്റ്റ്‌ ചെയ്യാറുണ്ട്. ലക്ഷ കണക്കിന് ആരാധകരാണ് തന്നെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അഭയ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോൾ അഭയയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്. അതീവ ക്യൂട്ട് ലുക്കിലാണ് താരം ഇത്തവണ പ്രേത്യേക്ഷപ്പെടുന്നത്. തന്റെ സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ച് നിരവധി പേർ രംഗത്തെത്താറുണ്ട്. താരം ഇതിനു മുൻപ് പങ്കുവെച്ച ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ജനശ്രെദ്ധ പിടിച്ചു പറ്റാറുണ്ട്.

Scroll to Top