പാവടയിലും ബ്ലൗസിൽ നാടൻ ലുക്കിൽ നടി നയന പ്രസാദ്..! ചിത്രങ്ങൾ കാണാം..

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി അരുൺ വൈഗ സംവിധാനം ചെയ്ത് സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ഉപചാരപൂർവം ഗുണ്ടജയൻ. ശ്രദ്ധേയരായ മറ്റ് നിരവധി താരങ്ങൾ കൂടി അണിനിരന്ന ഈ ചിത്രം നിർമ്മിച്ചത് ദുൽഖർ സൽമാനും സെബാബ് കെ.എസും ചേർന്നാണ്. സിനിമയിൽ ഉടനീളം കാണിച്ചിട്ടുണ്ടായിരുന്നത് ഒരു കല്യാണ വീട്ടിൽ അരങ്ങേറിയ രസകരമായ സംഭവങ്ങളായിരുന്നു .

ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നത് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന ചില സിനിമകളിൽ ഇതിന് മുമ്പ് വേഷമിട്ടിരുന്ന നടി നയന പ്രസാദ് ആയിരുന്നു . നയന ചിത്രത്തിൽ വേഷമിട്ടത് സൈജു കുറുപ്പ് അവതരിപ്പിച്ച ജയൻ എന്ന കഥാപാത്രത്തിന്റെ അഞ്ജന എന്ന സഹോദരി കഥാപാത്രമായിട്ട് ആയിരുന്നു . നയന വളരെ മനോഹരമായാണ് സിനിമയിൽ ഉടനീളം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.

നയനയെ മലയാളി പ്രേക്ഷകർ കൂടുതൽ തിരിച്ചറിഞ്ഞ് തുടങ്ങിയത് ആ സിനിമ ഇറങ്ങിയ ശേഷം ആയിരുന്നു. നയനയുടെ അവസാനം പുറത്തിറങ്ങിയ സിനിമ ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും പ്രധാന വേഷങ്ങളിൽ എത്തിയ സായാഹ്ന വാർത്തകളായിരുന്നു . നയന ഒട്ടേറെ പരസ്യ ചിത്രങ്ങളിലും മ്യൂസിക് വീഡിയോസിലും വേഷമിട്ടിട്ടുണ്ട്. നയനയുടെ ആദ്യ സിനിമ ശക്തൻ മാർക്കറ്റ് എന്ന ചിത്രം ആയിരുന്നു .

താരം ശ്രദ്ധേയ മോഡൽ ആയതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകളും ചെയ്യാറുണ്ട്. നയന ചെയ്ത ഓണം സ്പെഷ്യൽ ഷൂട്ടിലെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ടെട്രാഡന്റ് ഗ്രൂപ്പിന് വേണ്ടി പട്ടുപാവാടയിൽ ഹോട്ട് ലുക്കിലാണ് നയന എത്തിയത്. ശ്രീക്കുട്ടൻ ആണ് താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് . ഔട്ട്ഫിറ്റ് സി4 കോസ്റ്റിയൂമാണ് . മേക്കപ്പ് ചെയ്തിരിക്കുന്നത് അഞ്ജുവിന്റെ കയേ മേക്കോവറാണ് .