സാരിയിൽ ഗ്ലാമറസായി സംയുക്ത മേനോൻ..! ഓണം ചിതങ്ങൾ പങ്കുവച്ച് താരം…

ടോവിനോ തോമസിന്റെ നായകി ആയി തീവണ്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായകി ആയി മാറിയ താരമാണ് നടി സംയുക്ത മേനോൻ. അതിനു പിന്നെ താരം പോപ്പ് കോൺ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
കൂടുതൽ ആളുകളും താരത്തെ കാണുന്നത് ടീവണ്ടിയിലൂടെയാണ്. ആ സിനിമ വളരെ നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു. താരം അതിൽ തന്റെ കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുകയും ചെയ്തു.

പിന്നീട് അങ്ങോട്ട് താരം ഒരു അഭിനയത്രി എന്ന നിലയിലും ഒരു താരമെന്ന നിലയിലും താരത്തിനു നല്ല പിന്തുണ തന്നെ ലഭിച്ചിട്ടുണ്ട്. തീവണ്ടിക്ക് ശേഷം താരത്തിനു നിരവതി അവസരങ്ങൾ ആണ് മലയാള സിനിമയിൽ ലഭിച്ചിരിക്കുന്നത്. നിരവതി സിനിമയിൽ താരം നായകി ആയി അഭിനയിച്ചു. മലയാളത്തിൽ മാത്രമല്ല താരം തമിഴ്ലും തെലുങ്കിലും കണ്ണടയിലും ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞു. തെനിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടി ആയി താരം ഈ കാലയളവിൽ മാറി ഇരിക്കുകയാണ്. മലയാളി ആരാധകരും താരത്തിനു കൂടുകയും ചെയ്തു.

ടീവണ്ടിക്ക് ശേഷം താരം ടോവിനോ തോമസിന് ഒപ്പം വേറെയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. പ്രിത്വിരാജ് നായകനായി അഭിനയിച്ച കടുവ എന്ന സിനിമയിൽ താരത്തിന്റെ നായകി ആയി സംയുക്ത തന്റെ അഭിനയ മികവ് വീണ്ടും തെളിയിച്ചു. കടുവ ആണ് താരത്തിന്റെ അവസാനമായി ഇറങ്ങിയ മലയാള ചലച്ചിത്രവും. ബിംബിസാര എന്ന തെലുങ്ക് സിനിമയും ഗാലിപ്പട 2 എന്ന ആദ്യ കന്നഡ ചിത്രവും അതിനു ശേഷം റിലീസ്ആയവയാണ്. ധനുഷ്യന്റെ ഒപ്പം ഉള്ള വാത്തി ആണ് താരത്തിന്റെ അടുത്ത ചിത്രം.

ഓണം ആയത് കൊണ്ട് തന്നെ ആരാധകർ കാത്തിരുന്ന ഒരു ട്രെഡിഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആണ് താരം തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരിക്കുന്നത്. ഒരു വിഡിയോ രൂപത്തിൽ തന്നെയാണ് താരം തന്റെ പോസ്റ്റ്‌ ആരാധകർക്കായി നൽകി ഇരിക്കുന്നത്. ഒരു തനി നടൻ ലുക്ക് തന്നെയാണ് ആ ചിത്രത്തിൽ ഉള്ളത്. പൂർണിമ ഇന്ദ്രജിത്തിന്റെ പൂർണ എന്ന ഡിസൈൻ സെറ്റിന്റെ സാരിയിൽ ആണ് ആണ് താരം എത്തി ഇരിക്കുന്നത്. രാഹുൽ രാജ് ആണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തി ഇരിക്കുന്നത്. ആഷിഖ് മരക്കാരാണ് താരത്തിനു മേക്കപ്പ് നൽകി ഇരിക്കുന്നത്. മേക്കപ്പിൽ വളരെ സുന്ദരി ആയി തന്നെ താരം തിളങ്ങി നിൽക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ താരത്തെ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതൽ തന്നെയാണ്. അതു കൊണ്ട് തന്നെയാണ് താരത്തിനു വളരെ വലിയൊരു ഫാൻ ബേസ് ഉള്ളതും. താരത്തിന്റെ ആരാധകർ താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ മികച്ച രീതിയിൽ തന്നെ ഏറ്റിടുക്കാറുമുണ്ട്.