സാരിയിൽ സുന്ദരിയായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി..! ഓണ ചിത്രങ്ങൾ പങ്കുവച്ച് താരം…

ആരാധകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. തന്റെ കഴിവ് കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഇന്നു മലയാള സിനിമ ഇൻഡസ്ടറിയിൽ യുവ നടിമാരുടെ ഇടയിൽ വളരെ ഉറച്ചൊരു സ്ഥാനം തന്നെ നേടി എടുക്കാൻ ഈ കാലയളവിൽ സാധിച്ചു എന്നതാണ് വേറെ ഒരു കാര്യം. മോഡലിംഗ് രംഗത്തും താരം വളരെ അതികം സജീവമാണ്. ഒരുപാടു നല്ല നല്ല ഫോട്ടോസ് താരം തന്റെ ആരാധകർക്കായി ഷെയർ ചെയുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. അതു കൊണ്ട് തന്നെ താരം തന്റെ പുത്തൻ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളുമെല്ലാം തന്റെ ആരാധകർക്കായി നിരന്തരം പങ്കു വെക്കാറുമുണ്ട്. സോഷ്യൽ മീഡിയ ഫ്ലാറ്ഫോമിൽ ഒരുപാട് ആരാധകർ ഉള്ളതിനാൽ തന്നെ താരം പോസ്റ്റ്‌ ചെയ്യുന്നതെല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകരിലേക്ക് എത്തി ചേരുകയും ചെയ്യാറുണ്ട്. പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങും ആവാറുണ്ട്.

ഇപ്പോൾ ഏതാ താരം തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് തന്റെ ആരാധകർക്ക് വേണ്ടി പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരിലേക്ക് ഇത് എത്തിച്ചത്. സാരിയിൽ അതി മനോഹരി ആയിട്ടാണ് താരം ഈ വട്ടം എത്തി ഇരിക്കുന്നത്. വെള്ള നിറത്തിലുള്ള സാരിയിൽ താരത്തെ കാണാൻ വളരെ നല്ല ഭംഗിയും ഉണ്ട്.

താരത്തിന്റെ ഈ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ താരത്തിന്റെ ആരാധകർ ഇരു കൈയും നീട്ടി തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. പലരും നല്ല നല്ല കമെന്റുകൾ ആയിട്ടാണ് ചിത്രങ്ങൾക്ക് താഴെ എത്തി ഇരിക്കുന്നത്.