ആരാധകർക്ക് ഓണാശംസകൾ നേർന്ന് ചിത്രങ്ങൾ പങ്കുവച്ച് കരിക്ക് ഫെയിം അമേയ മാത്യൂ..

കരിക്ക് എന്ന പരുപാടിയിലൂടെ ഒരുപാട് ആരാധകരെ നേടി ഇടുത്ത നായകി ആണ് അമേയ മാത്യു. താരം തനിക്ക് ലഭിച്ച കഥാപാത്രത്തെ വളരെ നല്ല രീതിയിൽ തന്നെ കൈകാര്യം ചെയ്യുകയും ഒരുപാടു ആരാധകരെ നേടി എടുക്കുകയും ചെയ്തു. അത് മാത്രം അല്ല സോഷ്യൽ മീഡിയയിൽ താരം വളരെ അതികം സജീവമാണ്. താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങളും തന്റെ പുതിയ ചിത്രങ്ങളും വിഡിയോകളുമെല്ലാം തന്റെ ആരാധകർക്കായി നിരന്തരം ഓൺലൈൻ മാധ്യമങ്ങൾ വഴി പങ്കു വെക്കാറുള്ളതാണ്.

ഫോട്ടോ ഷൂട്ടുകളിൽ താരം ഒരുപാടു ഗ്ലാമർ വെക്ഷങ്ങളിലും എത്താറുള്ളതാണ്. അതു കൊണ്ട് തന്നെ പല വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട് . ഇപ്പോൾ ഈ ഓണക്കാലത്തു ഇവിടെ നോക്കിയാലും ടെലിവിഷൻ അല്ലെങ്കിൽ സിനിമ അഭിനയെതാക്കളുടെ ഓണം പ്രമണിച്ചുള്ള പ്രതേക ഫോട്ടോ ഷൂട്ട്‌ ചിത്രങ്ങൾ ആണ് കാണുവാൻ സാധിക്കുന്നത്.

സോഷ്യൽ മീഡിയയിൽ അമേയയും തന്റെ ലേറ്റസ്റ്റ് ഓണം ഫോട്ടോ ഷൂട്ട്‌ പങ്കു വെച്ചിട്ടുണ്ട്. സെറ്റ് സാരീ അണിഞ്ഞു അതി സുന്ദരി ആയിട്ടാണ് താരം തന്റെ ഫോട്ടോ ഷൂട്ടിൽ കാണപ്പെടുന്നത്. മാത്രമല്ല ഓണം ആയത് കൊണ്ട് തന്നെ നന്നായി അലങ്കരിച്ചിട്ടുള്ള ഒരു ഊഞ്ഞാലും അതിന്റെ ഒപ്പം നിന്നും ഇരുന്നും കൊണ്ടുള്ള ചിത്രങ്ങളും താരം തന്റെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

വളരെ നല്ല അഭിപ്രായം ആണ് താരത്തിനു ഈ പോസ്റ്റിൽ നിന്ന് ലഭിച്ചു കൊണ്ട് ഇരിക്കുന്നത്. താരത്തിന്റെ ആരാധകർ ഇരു കൈയും നീട്ടി തന്നെയാണ് ഈ പോസ്റ്റ്‌ സ്വെകരിച്ചിരിക്കുന്നത് എന്ന് ഇതിന്റെ കമ്മെന്റുകളിൽ നിന്ന് വ്യക്തമാണ്. ഏതായാലും താരത്തിന്റെ പോസ്റ്റ്‌ കണ്ടു നോക്ക്.