ഓണ പൂക്കളത്തിൽ വ്യത്യസ്ഥ ഫോട്ടോഷൂട്ടുമായി മോഡൽ സീതു..!

ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസുകളുടെയും അതു പോലെ ഫോട്ടോ ഷൂട്ടുകളുടെയും കാലമാണ്, ഇതിലൂടെയെല്ലാം ഇന്നു എല്ലാവരും ആളുകൾ അറിയപ്പെടുന്ന വളരെ വലിയ ഓൺലൈൻ സെലിബ്രിറ്റിട്ടികൾ ആയി തുടങ്ങി ഇരിക്കുകയാണ്. തന്നിൽ അന്തർലീനമായ കഴിവുകളെ മനുഷ്യ മനസുകൾക്ക് കാണാൻ സാധിക്കുന്ന രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് കൈ അടി നേടുകയാണ് ഓരോരുത്തരും. അതു കൊണ്ട് തന്നെയാണ് ഓരോ ഫോട്ടോകളും വിഡിയോകളും ഏറെ കാഴ്ച്ച കാരെ നേടി ഇടുക്കുന്നത്.

കഴിവും അതു പോലെ തന്നെ സ്വന്ദര്യവും ഉള്ള ആളുകൾക്ക് ഇന്നു ഇൻസ്റ്റാഗ്രാമിൽ വളരെ വലിയ ഫോള്ളോ ബേസ് ആണ് ഇപ്പോൾ ഉള്ളത്. അവർ വളരെ പെട്ടന്നു തന്നെ ഫോളോവേർസിനെ നേടി എടുക്കുവാനും സാധിക്കുന്നുണ്ട്. ഇന്നു പലരും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റികൾ തന്നെയാണ്. വളരെ വ്യത്യസ്തമായ ചിത്രങ്ങൾ കൊണ്ട് ഈ പ്രൊഫെഷെൻ കൊണ്ട് നടക്കുകയാണ് പലരും. കുശാഗ്ര ബുദ്ധി ഉപയോഗിച്ച് കൊണ്ട് പലരും പല വ്യത്യസ്തമായ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി ആളുകളിലേക്ക് എത്തിക്കുന്നത്.

അതു കൊണ്ട് തന്നെ എങ്ങനെ വെറൈറ്റി കൊണ്ട് വരാൻ സാതിക്കും എന്ന ചിന്തായിലാണ് ഫോട്ടോ ഷൂട്ട്‌ ചെയ്യുന്ന ഓരോരുത്തരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ അതുകൊണ്ട് തന്നെ ഏറെ ശ്രെദ്ധിക്ക പെടുന്നത് അല്ലെങ്കിൽ ട്രെൻഡിംഗ് ആയി നിൽക്കുന്നത് ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ തന്നെയാണ്. വയറൽ ആകുവാൻ വേണ്ടി അതു കൊണ്ട് തന്നെ എല്ലാവരും ഗ്ലാമർ വേക്ഷങ്ങളിലേക്ക് മാറുകയാണ്. സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പല പ്രമുഖ നടിമാരും
ഇന്നു വ്യത്യസ്ത മായ ചിത്രങ്ങൾ പങ്കു വെക്കുന്ന തിരക്കിലാണ്.

ഇത്തരത്തിൽ ഫോട്ടോകൾ പങ്കു വെച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ വളരെ അതികം വയറലായി മാറിയ നടി ആണ് സീതു ലക്ഷ്മി. വിഷുവിനു കൊന്ന പൂക്കൾ കൊണ്ട് ശരീരം മറച്ചു കൊണ്ട് ഫോട്ടോ ഷൂട്ട് നടത്തി കൊണ്ട് ഏറെ വയറലാക്കുകയും അതു ആളുകൾ ഏറെ ശ്രെദ്ധിക്ക പെടുകയും ചെയ്തു.
അറിയപ്പെടുന്ന ഒരു വർക്ക്‌ ആയി മാറുകയും ചെയ്തു അതു.

സോഷ്യൽ മീഡിയയിൽ വളരെ അതികം ആരാധകരുള്ള താരം ഈ ഓണ കാലത്ത് നടത്തിയ ഫോട്ടോ ഷൂട്ട്‌ ആണ് ഇപ്പോൾ ഏറെ വയറലായി മാറി ഇരിക്കുന്നത്. ഓണം ആയാലും വിഷു ആയാലും താരത്തിനു പൂക്കൾ ഒരു വീക്നെസ് തന്നെയാണ്. ഇപ്പോളും പൂക്കൾ കൊണ്ട് തന്നെയാണ് താരം തന്റെ ശരീരം മറച്ചു വെച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിക്കും ഈ ചിത്രവും എന്നതിൽ യാതൊരു സംശയവും ഇല്ല. സോഷ്യൽ മീഡിയയിൽ താരം ഇതു പോലെ തന്റെ വ്യത്യസ്തമായ പല ഫോട്ടോ ഷൂട്ടുകളും താരത്തിന്റെ ആരാധകർക്കായി പങ്കു വെക്കാറുമുണ്ട്.