തയിലാൻഡ് ബീച്ചിൽ ഗ്ലാമറസായി അപർണ്ണ തോമസ്…! ചിത്രങ്ങൾ കാണാം..

അഭിനയ മികവ് കൊണ്ട് മാത്രമല്ല അവതരണ മേഖലയിലും തിളങ്ങി നിൽക്കുവാൻ സാധിക്കും എന്ന് തെളിയിച്ച ഒരുപാട് അവതരക്കാർ ഇന്നു മലയാളികൾക്കിടയിൽ ഇണ്ട്. വെറും അവതരണ മികവ് കൊണ്ട് ഒട്ടനവധി മലയാളി താരങ്ങളെ കൈയിൽ ഇടുത്ത അവതരകനാണ് ജീവ ജോസഫ്. ജീവയുടെ ഭാര്യ ആണ് അപർണ തോമസ് . ഇരുവരും മലയാളികൾക്ക് ഏറെ പ്രിയപെട്ടവരാണ്. എയർലിനെ ക്യാബിൻ ക്രൂ ആയിരുന്ന അപർണ തോമസും അവധരണത്തിൽ തനിക്കുള്ള പങ്കു തെളിയിച്ചു കഴിഞ്ഞതാണ്.രണ്ടും പേരും ആരാധകരെ വളരെ അതികം കൈയിൽ എടുക്കുകയും അവരുടേതായ രീതിയിൽ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്.

സ രി ഗ മ പ എന്ന മ്യൂസിക്ക് റിയാലിറ്റി ഷോയുടെ അവതരക്കാനായി ആരാധകർക്ക് പ്രിയങ്കരനായി മാറിയ ആളാണ് ജീവ. എന്തിനു ആ പരുപാടിയുടെ നട്ടെല്ല് ജീവ തന്നെയായിരുന്നു എന്ന് വേണം പറയാൻ.
താരം വളരെ രസകരമായും സരളമായും
ഒരു എപ്പിസോടും അവതരിപ്പിച്ചു. അതു കൊണ്ട് തന്നെ വളരെ പെട്ടന്നു വലിയൊരു ആരാധക വൃന്ദത്തെ നേടുവാൻ ഈ താരാ ദമ്പത്തികൾക്ക് സാധിച്ചു. അവതരണ മികവിൽ ഒരുപാടു മികവുകൾ നേടിയ ജീവക്കൊപ്പം ചേർന്നു അപരണയും അവാതരണ മേഖലയിലേക്ക് കടന്നു വന്നത്.

വളരെ മികച്ച മോഡലിംഗ് തരമാണ് അപർണ. കോളേജ് പഠന കാലത്ത് തന്നെ താരത്തിനു മോഡലിംഗ് രംഗത്ത് കടന്നു വന്നതാണ്. അതിനു ശേഷമാണു താരം ക്യാബിൻ ക്രൂ മോഡൽ ആയി മാറിയത്. അവിടെന്നു പിന്നെ അത് രാജി വെച്ചു തന്റെ ഭർത്താവിന്റെ ഒപ്പം അവാധാരണ മേഖലയിലേക്ക് വന്നത്. മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പരിപാടിയും ഇരുവരും ചേർന്നു ഒരുമിച്ചാണ് അവധരിപ്പിച്ചത് അതു കൊണ്ട് തന്നെ ഷോയുടെ പ്രൊമോഷൻ വിഡിയോകളും മറ്റും എല്ലാം. വളരെ പെട്ടന്നു തന്നെ ഹിറ്റ് ആകുകയും വളരെ നല്ല റേറ്റിംഗ് നേടിയിടുക്കുകയും ചെയ്തു. ഇരുവരുടെയും അഭിനയ മികവ് തന്നെയാണ് ഇതിനു പിന്നിൽ ഉള്ളത്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമായത് കൊണ്ട് തന്നെ താരങ്ങൾ തങ്ങളുടെ വിഡിയോകളും ഫോട്ടോകളുമെല്ലാം ആരാധകാരുമായി നിരന്തരം പങ്കു വെക്കാറുള്ളതാണ്. ഇപ്പോൾ അപർണ പങ്കു വെച്ചിരിക്കുന്നത് ബിക്ക്നിയിൽ ഉള്ള ഹോട് ഫോട്ടോകളാണ്. തായ്‌ലൻഡിൽ നിന്നുമുള്ള ഫോട്ടോകളാണ് താരം പങ്കു വെച്ചിരിക്കുന്നത്. ഇതിനു മുൻപും താരം ഇതുപോലെ ഉള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. കഴിഞ്ഞ വെക്കേഷന് മാളിദീപിൽ പോയിട്ടില്ല ഹോട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. ഏറെ വിമർശനങ്ങൾ ഇപ്പോളത്തെ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്. തരാധമ്പത്തികൾ എല്ലാത്തിനും കണക്കിന് മറുപടി നൽകുകയും ചെയ്യാറുണ്ട്. എന്തായാലും ഈ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെ അതികം വയറലായി മാറി ഇരിക്കുകയാണ്.