ചുവപ്പ് സാരിയിൽ സുന്ദരിയായി നടി ദിവ്യ വദ്യ..! ഫോട്ടോഷൂട്ട് കാണാം..

തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധകർക്ക് പ്രിയങ്കരി ആയി മാറിയ നടിയാണ് ദിവ്യ വദ്യ. താരം കൊടുതൽ ആയും ദിവി വദ്യ എന്നാണ് സിനിമലോകത്തിൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ തന്നെ ബ്രെമ്മണ്ട ഷോ ആയ ബിഗ് ബോസ്സിലൂടെയാണ് താരത്തെ കൊടുത്താൽ ആളുകൾ അറിയുവാൻ തുടങ്ങിയത്. രണ്ടായിരത്തി ഇരുപത്തിൽ നടന്ന ബിഗ്ഗ് ബോസ്സ് തെലുങ്കു പരുപാടിയിലാണ് താരം കോണ്ടെസ്റ്റ് ആയി എത്തിയത്. മഹർഷി എന്ന തെലുങ്ക് ചിത്രത്തിലൂടെ ആണ് താരം ചലച്ചിത്ര മേഖലയിലോട്ട് വന്നത്.

അഭിനയത്രി എന്നതിലുപരി താരം ഒരു മോഡൽ കൂടെ ആണ്. മോഡലിംഗ് രംഗത്തും താരം തന്റെതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. താരം തന്റെ ആരാധകർക്കായി പല മോഡലിംഗ് ഫോട്ടോ ഷൂട്ടുകളും ചെയ്യാറുണ്ട്. പലപ്പോളും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോ ഷൂട്ട്‌ നടത്തുന്നത് കാരണം താരം സോഷ്യൽ മീഡിയയിൽ വയറലായി മാറുകയും ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ അതികം സജീവമാണ് താരം. നിരവധി ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്. താരം തന്റെ ആരാധകർക്കായി നിരന്തരം ഫോട്ടോകളും വിഡിയോകളും താരത്തിന്റെ വിശേഷങ്ങളുമെല്ലാം ഓൺലൈൻ മീഡിയ വഴി അപ്പോ അപ്പോ അറിയിക്കുന്ന കൂട്ടത്തിൽ ആണ്.

സോഷ്യൽ മീഡിയയിൽ താരം സജീവമായത് കൊണ്ട് തന്നെ താരം പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്നു താരത്തിന്റെ ആരാധകരിലേക്ക് എത്തി ചേരാറുമുണ്ട്. ഇപ്പോൾ ആരാധകർ ഏറ്റിടുത്തിരിക്കുന്നത് തരത്തിന്റെ പുതിയ ചിത്രമാണ്. ചുവന്ന സാരിയിൽ സെക്സി ലുക്കിൽ ആണ് താരം ഈ ചിത്രത്തിൽ എത്തി ഇരിക്കുന്നത്. താരത്തിന്റെ ചുവന്ന സാരിയിൽ ഉള്ള ചിത്രങ്ങൾ കണ്ടു നോക്കു.