സീതയെ പോലെ തിളങ്ങി മോഡൽ ദർശന ഗുപ്ത..!

മോഡലിംഗ് രംഗത്ത് തുടക്കം കുറിച്ച് പിന്നീട് സിനിമ, സീരിയൽ രംഗത്തേക്ക ചേകേറിയ ഒരുപാട് താരങ്ങൾ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട് . അത്തരത്തിൽ ശ്രദ്ധ നേടിയ തമിഴ് മോഡലാണ് ദർശന ഗുപ്ത. ദർശനയുടെ തുടക്കും മോഡലിംഗിൽ നിന്നായിരുന്നു പിന്നീട് ഒട്ടും വൈകാതെ തന്നെ താരം കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുകയായിരുന്നു. താരം അഭിനയത്തിൽ അരങ്ങേറുന്നത് അവളും നാനും എന്ന എന്ന ഹിറ്റ് പരമ്പരയിൽ കൂടിയാണ് . ഈ പരമ്പം തമിഴ് പ്രേക്ഷകർ ഏറ്റെടുത്തതോടെ ദർശനയും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് താരത്തിന് നിരവധി അവസരങ്ങളും ലഭിച്ചു.

ആദ്യ പരമ്പരയിൽ ശോഭിച്ച താരം പിന്നീട് വേഷമിട്ടത് മുള്ളും മലരും എന്ന സീരിയലിലാണ്. താരം ഈ പരമ്പരയിലൂടെ ആണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. കൂടുതൽ കുടുംബ പ്രേക്ഷകർ താരത്തെ അറിയാനും ഇഷ്ടപെടുവാനും ആരംഭിക്കുന്നത് ഇതിലെ അഭിനയത്തിന് ശേഷമാണ്. ഇന്നിപ്പോൾ ഈ ഗ്ലാമർ താരം മിനിസ്‌ക്രീനിൽ തന്റേതായ സ്ഥാനം കണ്ടെത്തിയിരിക്കുകയാണ് .

മോഡലിംഗ് ആണ് ദർശനയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചത് . വന്ന വഴി മറക്കരുത് എന്ന് പറയും പോലെ , ദർശന തന്റെ മോഡലിംഗ് രംഗം വിട്ടു കളഞ്ഞിട്ടില്ല. മോഡലിങ്ങിൽ ഇന്നും സജീവമാണ് താരം. ദർശനയുടെ പ്രധാന ആകർഷണം ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയ മികവും തന്നെയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമായത് അഭിനയ രംഗത്ത് എത്തിയതോടെയാണ്. ഇന്നിപ്പോൾ ലക്ഷകണക്കിന് ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ മാത്രമായി താരത്തിനുള്ളത് . അതുകൊണ്ട് തന്നെ താരം ഓരോ സോഷ്യൽ മീഡിയ പോസ്റ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് .സീതയുടെ വേഷത്തിൽ അതീവ ഗ്ലാമറസ് ആയാണ് ദർശന ഇത്തവണ എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രങ്ങൾ എല്ലാം വൈറലായി മാറിയിരിക്കുകയാണ്. തന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് ദർശന കൂടുതലായും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വലിയ സൈബർ അക്രമങ്ങളും ദർശനയുടെ ചിത്രങ്ങൾക്കെതിരെ ഉണ്ടാവാറുണ്ട്.