ക്യൂട്ട് ലുക്കിൽ അനുപമ പരമേശ്വരൻ.. ചിത്രങ്ങൾ പങ്കുവച്ച് താരം..

സിനിമാ താരങ്ങളെ കടത്തി വെട്ടുന്ന ഒട്ടെറെ താരങ്ങളെ ഇക്കാലത്ത് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. വാട്സ് അപ്പ്, യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം , ട്വിറ്റർ തുടങ്ങി നിരവധി സോഷ്യൽ മീഡിയ ആപ്പുകളാണ് ഇന്ന് നമുക്ക് ചുറ്റും. എല്ലാവരും അത്തരം ആപ്പുകൾ വേണ്ട വിധം ഉപയോഗപ്പെടുത്തുന്നും ഉണ്ട്. ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് വിരളമാണ്. തങ്ങളുടെ ചിത്രങ്ങളും റീൽസ് വീഡിയോകളും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് ഇന്ന് ഏവരും ആശ്രയിക്കുന്ന ആപ്പ് ഇൻസ്റ്റഗ്രാം ആണ്.

ഇൻസ്റ്റഗ്രാം താരം രാധിക മാളിന്റെ ഒരു റീൽസ് വീഡിയോ ഇപ്പോഴിതാ ഏഴ് ദശലക്ഷത്തിന് മുകളിൽ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഡിജിറ്റൽ ക്രിയേറ്റർ ആയ രാധിക മാൾ സോഷ്യൽ മീഡിയയിലെ സജീവതാരമാണ്. തന്റെ നിരവധി ചിത്രങ്ങളും റീൽസ് വീഡിയോസും താരം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. രാധികയുടെ ഒട്ടുമിക്ക വീഡിയോകളും വൺ മില്യണിൽ അധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

ഡിജിറ്റൽ ക്രിയേറ്ററായ രാധിക 2016 ലെ മിസ്സ് ഡിവ കൊൽക്കത്ത ഫൈനലിസ്റ്റ് ആയിരുന്നു. നിങ്ങളുടെ ദേഷ്യക്കാരായ ജീവിത പങ്കാളിയെ ടാഗ് ചെയ്യു എന്ന് അടികുറിപ്പോടെ രാധിക പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുള്ളത്. നിരവധി പേരാണ് രാധികയുടെ ഈ റീൽസ് വീഡിയോയ്ക്ക് താഴെ കമന്റുകൾ നൽകിയിട്ടുള്ളത്.