ഗ്ലാമർ ലുക്കിൽ തമിഴ് നടി ഐശ്വര്യ മേനോൻ ; സൈബർ ഇടങ്ങളിൽ ഫോട്ടോഷൂട്ട് വൈറലാവുന്നു

തെനിന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ താരസുന്ദരിയായി തിളങ്ങി നിന്നിരുന്ന അഭിനയത്രിയാണ് ഐശ്വര്യ മേനോൻ. നിരവധി ചലച്ചിത്രങ്ങളിൽ ശക്തമായ വേഷങ്ങൾ കൈകാര്യം ചെയ്ത് സിനിമ പ്രേമികളുടെ ഇഷ്ട നടിയായി മാറാൻ താരത്തിനു കഴിഞ്ഞു. തന്റെ പഠന കാലത്ത് തന്നെ കലാരംഗത്ത് അതിസജീവമായിരുന്ന താരം മോഡലിംഗ് മേഖലയിലൂടെ സിനിമയിലേക്ക് എത്തിയത്. മോഡലിംഗിൽ മേഖലയിൽ സഹീവമാകുമ്പോഴേ ഒരുപാട് ആരാധകരായിരുന്നു താരത്തെ തേടിയെത്തുന്നത്.

ഈ കാലത്താണ് താരം ഒരുപാട് പരസ്യ ചിത്രങ്ങളിൽ വേഷമിട്ടിരുന്നത്. ഒരുപാട് ബ്രാൻഡ് പരസ്യങ്ങളുടെ ഭാഗമായി നിൽക്കാൻ താരത്തിനു കഴിഞ്ഞു. 2012ലാണ് ഐശ്വര്യ മേനോൻ ബിഗ്സ്ക്രീനിൽ പ്രവേശിക്കുന്നത്. ആ വർഷം സിനിമ പ്രേമികളുടെ മുന്നിലെത്തിയ കാദലി സോദപ്പു വാദി എപ്പടി എന്ന സിനിമയിലൂടെയാണ് താരം ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ നല്ലൊരു വേഷമായിരുന്നു ഐശ്വര്യ മേനോൻ കൈകാര്യം ചെയ്തിരുന്നത്.

ശിവാനി ശിവറാം എന്ന കഥപാത്രത്തിനായിരുന്നു താരം ജീവൻ നൽകിയത്. തമിഴ്നാട് സ്വേദേശിയായ താരത്തിനു പിന്നീട് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയിരുന്നത്. ഒട്ടുമിക്കതും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. മലയാളികളുടെ സ്വന്തം ഫഹദ് ഫാഷൽ നായകനായിയെത്തിയ മൺസൂൺ മംഗൂസ് എന്ന സിനിമയിലൂടെയാണ് ഐശ്വര്യ മേനോൻ മലയാള വെള്ളിത്തിരയിൽ പ്രവേശിക്കുന്നത്.

അഭിനയ ജീവിതത്തിൽ സജീവമാകുന്നത് പോലെ താരം സോഷ്യൽ മീഡിയയിലും നിറസാനിധ്യമാണ്. ഐശ്വര്യയുടെ ഏറ്റവും പുത്തൻ ചിത്രങ്ങൾ ആരാധകരുമായി താരം കൈമാറാറുണ്ട്. ഇപ്പോൾ ആരാധകരുടെ ശ്രെദ്ധ പിടിച്ചു പറ്റുന്നത് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ്. അതീവ ഗ്ലാമർ വേഷത്തിലെത്തിയ താരത്തെ തമിഴ്നാട്ടിലെ സിനിമ പ്രേമികളും തന്റെ ആരാധകരും ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്.