പുതിയ മേക്കോവറിൽ സന്ദീപധർ തിളങ്ങി ; താരത്തിന്റെ പുത്തൻ ചിത്രങ്ങൾ കാണാംഅഭിനയത്രിയായും മോഡൽ താരമായും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സന്ദീപധർ. ഈ രണ്ട് മേഖലയിലാണ് താരം കൂടുതൽ അറിയപ്പെടുന്നത്. നിരവധി വെബ് സീരിയസിലും ഹിന്ദി ചലചിത്രങ്ങളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിനു സാധിച്ചു. ലക്ഷ കണക്കിന് ആരാധകരാണ് നിലവിൽ താരത്തിനുള്ളത്. 2010ലാണ് താരം സിനിമ ജീവിതത്തിൽ തുടക്കം കുറിക്കുന്നത്. അതിനു ശേഷം. അനേകം സിനിമകളിൽ മികച്ച വേഷം കൈകാര്യം ചെയ്തു തന്റെ കരിയർ വളർത്തിയെടുക്കാൻ നടിക്ക് കഴിഞ്ഞു.ഹിന്ദി ചലചിത്രങ്ങളിൽ തിളങ്ങി നിന്നിരുന്ന താരം കോമിയോ വേഷത്തിലും മികച്ച വേഷം ചെയ്യാൻ താരത്തിനു ഭാഗ്യം ലഭിച്ചു. നിലവിൽ സിനിമകളെക്കാളും താരം കൂടുതൽ പ്രേത്യേക്ഷപ്പെടുന്നത് വെബ് സീരിസുകളിലാണ്. ഇതുകൂടാതെ അനവധി മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്താണെങ്കിലും മോഡലിംഗ് രംഗത്താണെങ്കിലും തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാൻ താരത്തിനു കഴിഞ്ഞു.സോഷ്യൽ മീഡിയയിലും താരം സർവസജീവമായി നിൽക്കുന്ന ഒരാളാണ്. നിരന്തരം തന്റെ ഗ്ലാമർ ചിത്രങ്ങൾ ആരാധകരുമായി താരം പങ്കുവെക്കാൻ മറക്കാറില്ല. സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് സൈബർ ഇടങ്ങളിൽ ലക്ഷ കണക്കിന് ഫോള്ളോവർസാണ് ഉള്ളത്. മിക്ക സമയങ്ങളിലും സന്ദീപധർ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ പ്രേത്യേക്ഷപ്പെടാറുള്ളത്. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചില്ല.ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ഏറ്റവും പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ഗ്ലാമർ ലുക്കിലെത്തിയ സന്ദീപധർ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാൻ കഴിഞ്ഞു. കേവലം എന്റെ ഒരു ഫോട്ടോ മാത്രം കണ്ടാൽ പോരാ. ബാക്കി ചിത്രങ്ങൾ കൂടി നിങ്ങൾ കാണണം എന്നാ ക്യാപ്ഷനോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.