റെഡ് വസ്ത്രത്തിൽ അതീവ ഹോട്ടായി പ്രിയ വാരിയർ ; താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാംന്യൂജെൻ സംവിധായകൻ എന്ന പേരിൽ അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയ വാരിയർ. ആദ്യ ചലച്ചിത്രത്തിൽ തന്നെ ജനശ്രെദ്ധ നേടാൻ കുറച്ചു കഷ്ടപ്പാടാണ്. എന്നാൽ പ്രിയ വാരിയർക്ക് മറ്റ് നടിമാർക്ക് ലഭിക്കാത്ത ഭാഗ്യമായിരുന്നു ലഭിച്ചത്. താൻ അഭിനയിച്ച ആദ്യ ചലചിത്രത്തിലൂടെ മികച്ച രീതിയിൽ പ്രേഷക പ്രീതി പിടിച്ചു പറ്റാൻ താരത്തിനു കഴിഞ്ഞു.സിനിമയിലെ ഗാനം ചലചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ റിലീസ് ചെയ്തത് കൊണ്ട് പ്രിയ വാരിയർ ലോകമെമ്പാടും വൈറലായി മാറാൻ താരത്തിനു സാധിച്ചു. എന്നാൽ സിനിമ ഇറങ്ങിയപ്പോൾ വേണ്ടത്ര വിജയം നേടാൻ കഴിഞ്ഞില്ലെങ്കിലും പ്രിയ വാരിയരുടെ കരിയർ തന്നെ മാറി മറയുകയായിരുന്നു. ഈ സിനിമക്ക് ശേഷം താരത്തിനെ മോളിവുഡ് ഇൻഡസ്ട്രിയിലേക്ക് കണ്ടിട്ടില്ല. ബോളിവുഡും മറ്റ് ഇൻഡസ്ട്രികളിൽ നിന്നും ഒട്ടനവധി അവസരങ്ങളുമായി താരത്തെ സമീപിക്കായിരുന്നു. താരത്തിനെ തേടിയെത്തിയ അവസരങ്ങൾ ഒന്ന് പോലും പാഴാക്കാതെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പ്രിയ വാരിയരിന് കഴിഞ്ഞു.2019ലാണ് സിനിമ ജീവിതത്തിലേക്ക് പ്രിയ വാരിയർ എത്തുന്നത്. ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് താരത്തെ ആരാധകർ കാണുന്നത് 2021ൽ അന്യഭാക്ഷ സിനിമകളിലാണ്. ഇന്നിപ്പോൾ തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ചലചിത്രങ്ങളിൽ താരം മികച്ച വേഷം ചെയ്യാൻ കഴിഞ്ഞു. ഓരോ ഇൻഡസ്ട്രിയിലും തനിക്ക് അനേകം ആരാധകരാണ് ഉള്ളത്. ആദ്യ സിനിമയിലൂടെ പ്രേഷക പ്രീതി നേടിയപ്പോൾ സോഷ്യൽ മീഡിയയിൽ തനിക്ക് വലിയ ഫോള്ളോവർസിനെയായിരുന്നു ലഭിച്ചത്.വളരെ കുറച്ച് ഫോള്ളോവർസ് ഉണ്ടായിരുന്ന താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു ആഴ്ച്ച കൊണ്ട് ആറ് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് ഫോളോ ചെയ്തത്. ഇന്ത്യ ഒട്ടാകെ താരം ജനശ്രെദ്ധ നേടി എന്നതാണ് മറ്റൊരു സത്യം. അന്ന് മലയാള സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന യുവനടിയായിരുന്നു പ്രിയ വാരിയർ. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായ താരം ഒരുപാട് വിമർശനങ്ങളും ട്രോളുകളും താരത്തെ തേടിയെത്തിയിരുന്നു.നിലവിൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് പ്രിയ വാരിയരുടെ ഏറ്റവും പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ചുവന്ന വസ്ത്രത്തിൽ അതീവ ഹോട്ടായി മാറിയിരിക്കുകയാണ് പ്രിയ വാരിയർ. കിടപ്പ മുറിയിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ആരാധകർ നിമിഷം നേരം കൊണ്ടാണ് ഏറ്റെടുത്തത്. ഇതിനോടകം തന്നെ പ്രിയ വാരിയയുടെ പോസ്റ്റിന് ലക്ഷ കന്നക്കിന് ലൈക്‌സും കമന്റ്‌സുമാണ് ലഭിച്ചത്.