വെള്ളയിൽ ഹോട്ടായി നടി അൻസിക വിജയ് വിക്രമൻ ; ചിത്രങ്ങൾ ഏറ്റെടുത്തു തെനിന്ത്യൻ ആരാധകർനടി അൻസിക വിജയ് വിക്രമനെ അറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല. നടിയായും മോഡലായും അൻസിക തിളങ്ങി നിന്നിട്ടുണ്ട്. തെനിന്ത്യൻ സിനിമ മേഖലയിലാണ് താരം കൂടുതലായി സജീവമാകുന്നത്. തന്റെ ചെറുപ്പക്കാലം മുതൽക്കേ മോഡലിംഗ് രംഗത്ത് വന്ന താരം ഒരുപാട് നല്ല ഫോട്ടോഷൂട്ടുകളുടെ ഭാഗമാകുവാൻ അൻസിക വിജയ് വിക്രമനു കഴിഞ്ഞു.വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെനിന്ത്യൻ മേഖലയിൽ തന്റെതായ സ്ഥാനം കണ്ടെത്താൻ നടിക്ക് കഴിഞ്ഞു. മോഡലിംഗ് മേഖലയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെയാണ് താരം അഭിനയ മേഖലയിലേക്ക് കടക്കുന്നത്. തെലുങ്ക് സിനിമയിൽ കൂടിയാണ് താരം ആദ്യമായി സിനിമയിൽ തുടക്കം കുറിക്കുന്നത്. ആദ്യമൊക്കെ ചെറിയ വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിരുന്നത്. ഇന്നിപ്പോൾ തെനിന്ത്യൻ മേഖലയിൽ തന്നെ അറിയപ്പെടുന്ന യുവതാരമായി കഴിഞ്ഞിരിക്കുകയാണ്.അഭിനയ മികവും സൗന്ദര്യവുമാണ് അൻസിക വിജയ് വിക്രമനെ മറ്റ് നടിമാരിൽ ഏറെ വ്യത്യസ്തയാക്കിരിക്കുന്നത്. ഇന്നിപ്പോൾ തെനിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി കഴിഞ്ഞു. തന്റെ പഠനത്തിനു ശേഷമാണ് മോഡലിംഗ് രംഗത്തേക്ക് കടന്നത്. സിനിമയോടപ്പം സമൂഹ മാധ്യമങ്ങളിലും അൻസിക സർവ സജീവമാണ്. തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമാണ് നിരന്തരം താരം ആരാധകാരുമായി പങ്കുവെക്കാറുള്ളത്.ഇൻസ്റ്റഗ്രാമിൽ മാത്രം നടിക്ക് ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്. അതുകൊണ്ട് തന്നെ എന്ത് പങ്കുവെച്ചാലും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ ഇതാ വെള്ള വസ്ത്രത്തിൽ സുന്ദരിയായിരിക്കുകയാണ് അൻസിക വിജയ് വിക്രമൻ. തന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രേഷക പ്രീതി പിടിച്ചു പറ്റി. എന്തായാലും അൻസികയുടെ സ്വന്തം ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.