ബിഗ്ബോസ് താരം ജാനകി സുധീറിന്റെ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ
ലോകമെമ്പടും നിരവധി പ്രേഷകരുള്ള ഒരു ടെലിവിഷൻ ഷോയാണ് ബിഗ്ബോസ്. ഇന്ത്യയിൽ തന്നെ പല ഭാക്ഷകളിലാണ് ഈ ഷോ അവതരിപ്പിക്കുന്നത്. മലയാളത്തിൽ അവതാരകനായി എത്തുന്നത് മലയാളികളുടെ സ്വന്തം ലാലേട്ടനാണ്. മലയാളത്തിൽ ഇടിനോടകം തന്നെ നാല് ഷോകൾ കഴിഞ്ഞിരിക്കുകയാണ്. പല മേഖലയിൽ കഴിവ് തെളിയിച്ച താരങ്ങളും പ്രേമുഖകരുമാണ് ബിഗ്ബോസ് വീട്ടിൽ മത്സരാർത്ഥികളായി എത്തുന്നത്. ചെറിയ രീതിയിൽ അറിയപ്പെടുന്ന താരങ്ങൾ ബിഗ്ബോസ് വീട്ടിൽ മത്സരാർത്ഥികളായി എത്തിയതിന് ശേഷം വലിയ രീതിയൽ പ്രെശക്തി നേടി പുറത്തേക്ക് വരുന്നത്.ഈ രീതിയിൽ ബിഗ്ബോസ് വീട്ടിൽ നിന്നും നിരവധി ആരാധകരെ നേടിയ താരമാണ് ജാനകി സുധീർ. മോഡെലായി തിളങ്ങി നിന്ന താരമാണ് ജാനകി സുധീർ. ഇഷ്ടം പോലെ ഫോട്ടോഷൂട്ടുകളാണ് ജാനകി ഇതിനോടകം തന്നെ ചെയ്തിട്ടുള്ളത്. മോഡെലായി താരം ആദ്യമേ അത്യാവശ്യം ആരാധകരെ സ്വന്തമാക്കിയരുന്നു. എന്നാൾ കേരളം ഒട്ടാകെ അറിയപ്പെട്ടത് ബിഗ്ബോസ് വീട്ടിൽ ത്സരാർത്ഥിയായി എത്തിയപ്പോളാണ്. വളരെ മികച്ച മത്സരാർത്ഥിയായിരുന്നു ജാനകി സുധീർ.മോഡെലായി മാത്രമല്ല അഭിനയത്രിയായും ജാനകി സുധീർ ഒരുപാട് തിളങ്ങിട്ടുണ്ട്. വളരെ ചുരുക്കം ചില സിനിമകളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് സിനിമ പ്രേഷകരുടെ മുന്നിൽ ജാനകി സുധീർ എത്തിയിരുന്നു. എന്നാൾ മോഡൽ മേഖലയിലൂടെയാണ് താരം കൂടുതൽ അറിയപ്പെട്ടത്. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടുകളിൽ ജാനകി മോഡെലായി എത്തിയിരുന്നു. ജാനകിയുടെ ഓരോ ചിത്രങ്ങൾക്കും മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടാവരുള്ളത്.ഹോട്ട് അൻഡ് ബോൾഡ് വേഷങ്ങളിലാണ് താരം ഇത്തവണ ആരാധകരുടെ മുന്നിലെത്തിയത്. ഇതുപോലെ ജാനകിയുടെ നിരവധി ചിത്രങ്ങൾ ഇതിനു മുമ്പും വൈറലായി മാറിട്ടുണ്ട്. ബിഗ്ബോസ് താരത്തിന്റ ഫോട്ടോഷൂട്ടുകൾ ജനശ്രേദ്ധ നേടുന്നു എന്നാണ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജാനകിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.