ഉദ്ഘാടന പരിപാടിയിൽ സ്റ്റൈലിഷ് ലുക്കായി മലയാളികളുടെ സ്വന്തം ഹണി റോസ്നടിയായും മോഡെലായും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഹണി റോസ്. മോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായി ഹണി റോസ് ഇതിനോടകം തന്നെ മാറികഴിഞ്ഞിരിക്കുകയാണ് താരം. മലയാള നടിയാണെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാക്ഷകളിലുള്ള സിനിമകളിൽ താരം ശ്രേദ്ധയമായ വേഷം ചെയ്യാന്നുള്ള അവസരം ലഭിച്ചിട്ടുണ്ട്. അഭിനയപ്രധാന്യമുള്ള ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തു പ്രേഷകരുടെ നിറഞ്ഞ കൈയടി താരം നേടിട്ടുണ്ട്.2005ലാണ് ഹണി റോസ് സിനിമ മേഖലയിലേക്ക് കടന്നു വന്നത്. ഇപ്പോൾ സൌത്ത് ഇന്ത്യയിലെ തന്നെ തിരക്കേറിയ അഭിനയത്രിമാരിൽ ഒരാളാണ് ഹണി റോസ്. ഏത് വേഷവും താരത്തിനു കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. ഒരുപാട് മലയാള സിനിമകളുടെ ഭാഗമാകുവാൻ താരത്തിനു ഭാഗ്യം ലഭിച്ചു എന്ന് തന്നെ പറയാം. കൂടാതെ ഇന്ന് കാണുന്ന ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായി കൂടെ അഭിനയിക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം.സൈബർ ഇടങ്ങളിലും താരം നിറസാന്നിധ്യമാണ്. താരത്തിനു ഇഷ്ടപ്പെട്ട ചിത്രങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി നടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൌണ്ട് വഴി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിനെ ഫോളോ ചെയ്യുന്നത് മില്യൺ കണക്കിന് ഫോളോവർസാണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ മോഡെലായി താരം തിളങ്ങിട്ടുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കാൻ നടിയ്ക്ക കഴിഞ്ഞു.താരത്തെ കൂടുതലും കാണപ്പെടുന്നത് ഹോട്ട് അൻഡ് ബോൾഡ് വേഷങ്ങളിലാണ്. അതുകൊണ്ട് തന്നെ ഹണി റോസിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറാറുള്ളത്. എന്നാൾ താരത്തെ ഏത് വേഷത്തിൽ കണ്ടാലും കിടിലൻ ലുക്കാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത ഹണി റോസിന്റെ കിടിലൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. പാലക്കാട് ചിക്കി വോക് എന്ന പേരുള്ള കടയുടെ ഉദ്ഘാടനത്തിനായിരുന്നു താരം പങ്കെടുത്തത്.