ഫോട്ടോഷൂട്ടിൽ കിടിലൻ വേഷത്തിൽ അമേയ മാത്യു ; ചിത്രങ്ങൾ ജനശ്രെദ്ധ നേടുന്നുമോഡെലിങ് രംഗത്ത് നിന്നും അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്ന് പിന്നീട് സിനിമ പ്രേമികളുടെ ഇഷ്ട താരമായി മാറിയ നിരവധി അഭിനയത്രിമാരെ നമ്മൾക്ക് അറിയാം. അത്തരത്തിൽ വളരെ പെട്ടെന്ന് ആരാധകരുടെ പ്രീതി പടിച്ചു പറ്റിയ താരമാണ് അമേയ മാത്യു. തിരുവന്തപുരം ശ്വേദേശിനിയായ താരം ഇപ്പോളും മോഡെലിങ് രംഗത്ത് അതിസജീവമാണ്. മലയാളികളുടെ അഭിമാനമായ കേരളത്തിലെ നമ്പർ വൻ വെബ് സീരിസായ കരിക്കിലൂടെയാണ് അമേയ മാത്യു മലയാളികളുടെ ഹൃദയം കവരുന്നത്.കരിക്കിലെ ലോലനും, ജോർജുമെല്ലാം ഇന്ന് പ്രേഷകരുടെ പ്രിയ താരങ്ങളാണ്. കരിക്കിലെ ഭാസ്കരൻ പിള്ള ടെക്നോളജിസ് എന്ന എപ്പിസോഡിലാണ് താരം അഭിനയിക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു അമേയ അതിൽ കാഴ്ച്ചവെച്ചിരുന്നത്. മിടുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് ആട് രണ്ടാം ഭാഗത്തിലാണ് അമേയ ആദ്യമായി സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ജയസൂര്യ നായകനായിയെത്തിയ ഷാജിപാപ്പൻ എന്ന ഈ സിനിമ തിയറ്ററുകളിൽ ഗംഭീര വിജയമായിരുന്നു നേടി കൊടുത്തത്.ഈ സിനിമയിൽ ചെറിയ ഒരു വേഷമാണ് അമേയ കൈകാര്യം ചെയ്തുവെങ്കിലും മികച്ച അഭിനയ പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചിരുന്നത്. മോഡെലിങ് രംഗത്ത് തിളങ്ങി നിൽകുന്ന അമേയ എണ്ണിയാൽ ഒടുങ്ങാത്ത പരസ്യങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നതാണ് സത്യം. സാമൂഹ മാധ്യമങ്ങളിൽ ലക്ഷ കണക്കിന് ആരാധകരുള്ള നടിയാണ് അമേയ മാത്യു. അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ അമേയ മാത്യു സാമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാരുള്ള ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറുന്നത്.ഇപ്പോൾ അമേയ മാത്യു പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ജനശ്രേദ്ധ നേടുന്നത്. മഞ്ഞ വസ്ത്രം ധരിച്ച് അതിസുന്ദരിയായി മാറിയിരിക്കുകയാണ് അമേയ മാത്യു. ചിത്രങ്ങൾ പതിവ് പോലെ സൈബർ ഇടങ്ങളിൽ ജനശ്രേദ്ധ നേടിയിരിക്കുകയാണ്. ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചിത്രങ്ങൾക്ക് ലക്ഷ കണക്കിന് ലൈക്സം കമെൻറ്സുമാണ് താരത്തിന്റ പോസ്റ്റിന് ചുവടെ വന്നത്.