മഞ്ഞ വസ്ത്രത്തിൽ പങ്കുവെച്ച ഭാവനയുടെ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർതെനിന്ത്യൻ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന മലയാളി നടിയാണ് ഭാവന. ഇപ്പോൾ തെന്നിനത്യൻ ചലച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ തിരക്കുള്ള നടിയായി മാറി കഴിഞ്ഞിരിക്കുകയാണ് ഭാവന. 2002ലാണ് ഭാവന സിനിമയിലേക്ക് കടന്നു വരുന്നത്. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന ആദ്യമായി അഭിനയിക്കുന്നത്. നായികയായിട്ടല്ലെങ്കിലും ലഭിച്ച വേഷം വളരെ ഭംഗിയായി താരം കൈകാര്യം ചെയ്തു.ആദ്യ ചിത്രം തന്നെ ഗംഭീര വിജയം നേടിയതോടെ ഭാവനയെ തേടി നിരവധി അവസരങ്ങൾ വരുകയായിരുന്നു,. ഇതിനു ഷേശം ഒരുപാട് ഹിറ്റ് മലയാള സിനിമയിൽ നായികയായി തിളങ്ങാൻ ഭാവനയ്ക്കു സാധിച്ചു. 2003ൽ ജനപ്രിയ നായകൻ ദിലീപ് നായകനായിയെത്തിയ സി ഐ ഡി മൂസ എന്ന ചിത്രത്തിൽ നായികയായി എത്തിയരുന്നത് ഭാവനയായിരുന്നു. തിയറ്ററുകളിൽ വലിയ വിജയമായിരുന്നു ഈ സിനിമ നേടിയത് . പിന്നീട് മലയാളത്തിളും മറ്റ് അന്യഭാക്ഷ സിനിമകളിലും തിരക്കുള്ള നടിയായി ഭാവന മാറി.കന്നഡ നിർമാതാവായ നവീനെ വിവാഹം കഴിച്ചതോടെ അഭിനയ ജീവിതത്തിൽ നിന്നും ചെറിയ ഇടവേള എടുക്കുകയായിരുന്നു. അതിനുശേഷം ശക്തമായ തിരിച്ചു വരവ് താരം നടത്തിയിരുന്നു. ഇപ്പോൾ മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവിന് വേണ്ടി ഒരുങ്ങുകയാണ് ഭാവന. സൈബർ ഇടങ്ങളിൽ ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. മഞ്ഞ വസ്ത്രത്തിൽ അതിസുന്ദരിയായി എത്തിയ ഭാവനയെ ഇരുകൈകൾ നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ആരാധകർ ഏറ്റെടുത്ത ചിത്രങ്ങൾ കണ്ടു നോക്കാം. ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ പിടിച്ചു പറ്റിയത്.