നടി ദിവ്യ പ്രഭയുടെ ഹോട്ട് ചിത്രങ്ങൾ വൈറലാവുന്നു

ആദ്യ തമിഴ് സിനിമയിലൂടെ സിനിമ പ്രേമികളുടെ മനസിൽ ഇടം പിടിച്ച നടിയാണ് ദിവ്യ ഭാരതി. 2021ൽ റിലീസായ ബാച്ച്ലർ എന്ന ചലച്ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച അഭിനയത്രിയാണ് ദിവ്യ ഭാരതി. താരം വേഷമിട്ട ആദ്യ ചലച്ചിത്രം തന്നെ വൻ വിജയം കണ്ടെത്താൻ നടിയ്ക്കു സാധിച്ചു എന്നതാണ് സത്യം. ഇതിലൂടെ ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ താരത്തിനു സാധിച്ചു. ഇപ്പോൾ ലക്ഷ കണക്കിന് ആരാധകരാണ് ഉള്ളത്.മോഡെലിങ് രംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ സാമൂഹ മാധ്യമങ്ങളിൽ താരം എപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്.
ഇതിനോടകം തന്നെ ഒരുപാട് ഫോട്ടോഷൂട്ടുകളിൽ താരം മോഡെലായി തിളങ്ങി നിന്നിട്ടുണ്ട്. കൂടാതെ എണ്ണിയാൽ ഒടുങ്ങാത്ത പരസ്യങ്ങളിലും ആൽബങ്ങളിലും ദിവ്യ ഭാരതി അഭിനയിച്ചിട്ടുണ്ട്.ഇതിലൂടെ ഒരുപാട് ആരാധകരെയാണ് താരത്തിനു ലഭിച്ചത്. എന്നാൾ ഇന്ന് തമിഴ് ഇൻഡസ്ട്രിയിൽ തന്നെ അറിയപ്പെടുന്ന അഭിനയത്രിയാണ് ദിവ്യ ഭാരതി. സിനിമയിൽ കയറിയത് വൈകിയാണെങ്കിലും കൈനിറയെ ചലച്ചിത്രങ്ങളാൽ നിറഞ്ഞു നിൽക്കുകയാണ് ദിവ്യ ഭാരതി. ഒറ്റ സിനിമ കൊണ്ട് അഭിനയ ജീവിത്തിൽ ഒരു സ്ഥാനം കണ്ടെത്താൻ നടിക്കു കഴിഞ്ഞു.ഇൻസ്റ്റഗ്രാമിലാണ് താരം കൂടുതൽ സജീവം. വളരെ ചുരുങ്ങിയ കാലം കൊണ്ട് ലക്ഷ കണക്കിന് ഫോളോവർസിനെയാണ് താരം നേടിയെടുത്തത്. ആരെയും മയ്ക്കുന്ന സൗന്ദര്യമാണ് താരത്തിനെ മറ്റ് നടിമാരിൽ നിന്നും മാറ്റി നിർത്തുന്നത്. ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് നടിയുടെ ഗ്ലാമർ ചിത്രങ്ങളാണ്. ഹോട്ടായിട്ടാണ് താരം ആരാധകരുടെ മുന്നിലെത്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ദിവ്യ ഭാരതിയുടെ ചിത്രങ്ങൾ ആരാധകർ ഇരുകൈകൾ നീട്ടി സ്വന്തമാക്കിരിക്കുന്നത്.