കുട്ടി ഷോർട്ട്സിൽ ഗ്ലാമറസായി നടി മാളവിക മേനോൻ..!

208

മലയാളത്തിലും തമിഴിലും ഒരുപോലെ ശോഭിച്ച് നിൽക്കുന്ന താരമാണ് നടി മാളവിക മേനോൻ. സപ്പോർട്ടിംഗ് റോളുകൾ ആണ് താരത്തിന് കൂടുതലായും ലഭിച്ചത് എങ്കിലും തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിലെ മുൻ നിര നായികമാർക്കൊപ്പം അറിയപ്പെടുന്ന നടിയാണ് മാളവിക മേനോൻ . തനിക്ക് ലഭിക്കുന്ന ഓരോ വേഷവും അതി മനോഹരമായ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷകമനസ്സിൽ ഇടം പിടിച്ചു.

ഹീറോ, നിദ്ര, ഞാൻ മേരിക്കുട്ടി, ജോസഫ് , പൊറിഞ്ചു മറിയം ജോസ് , എടക്കാട് ബറ്റാലിയൻ, ആറാട്ട്, ഒരുത്തി, പുഴു തുടങ്ങി ചിത്രങ്ങളിൽ മാളവിക വേഷമിട്ടു. മാളവികയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയുടെ സി ബി ഐ 5 ദി ബ്രെയിൻ എന്നതാണ് . മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും താരം ശോഭിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടിയാണ് മാളവിക മേനോൻ . തന്റെ പുത്തൻ റീൽസും കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും നിരന്തരം തന്റെ ആരാധകർക്കായി താരം പോസ്റ്റ് ചെയ്യാറുണ്ട്. ഒട്ടേറെ ആരാധകരുള്ള താരത്തിന്റെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി മാറുകയും ചെയ്യാറുണ്ട്. താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഷർട്ടും ഷോട്സും ധരിച്ച് കിടിലൻ ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. നാടൻ ലുക്കിൽ മാത്രമല്ല സ്‌റ്റൈലിഷ് ആയും ഗ്ലാമറസ് ആയുമെല്ലാം താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.