മുടി കൊണ്ട് മാറിടം മറിച്ച് ആധ ശർമ.. ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ച് താരം..

266ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സിനിമ ഇൻഡസ്ട്രിയാണ് ബോളിവുഡ് സിനിമ ഇൻഡസ്ട്രി. ഹിന്ദി സിനിമകളിലെ മുൻനിര. നടിമാരിൽ ഒരാളാണ് അധ ശർമ. തന്റെ അഭിനയ വൈഭവ കൊണ്ടും ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവും കൊണ്ട് ബോളിവുഡിലെ തന്നെ മുൻനിര നടിമാരിൽ എന്ന പട്ടികയിൽ കയറാൻ സാധിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ് താരം ഇതുവരെ വെള്ളിത്തിരയിൽ കൈകാര്യം ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് സിനിമ പ്രേമികളുടെ ഇഷ്ട നടിയായി മാറാൻ അധ ശർമയ്ക്ക് സാധിച്ചു.2008ൽ ബോളിവുഡിൽ സിനിമയിൽ അഭിനയിച്ചാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ശേഷം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമകളിലും അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. അതുകൊണ്ട് തന്നെ ഏത് ഇൻഡസ്ട്രിയാണെങ്കിലും ലഭിക്കുന്ന വേഷം നല്ല രീതിയിലാണ് താരം കൈകാര്യം ചെയ്യാറുള്ളത്. തന്റെ കരിയർ തുടക്കകാലത്ത് ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചുവെങ്കിലും പിന്നീട് തന്റെ കർളി മുടി കാരണം ഒട്ടനവധി സിനിമകളിൽ അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുകയായിരുന്നു.പലരും അഭിപ്രായപ്പെട്ടത് തന്നെ കൂടുതൽ ചെറുപ്പമായി കാണപ്പെടുന്നു എന്നാണ്. ഇപ്പോൾ താരം അഭിനയ ജീവിതത്തിൽ സജീവമാണ്. കൂടാതെ മോഡൽ മേഖലയിൽ ശ്രെദ്ധയമായ നേട്ടങ്ങൾ കൈവരിക്കാൻ താരത്തിനു സാധിച്ചു. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായി മാറാൻ പ്രധാന കാരണം നിരന്തരമായി ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്നതിലൂടെയാണ്. എണ്ണിയാൽ ഒതുങ്ങാത്ത മോഡൽ ഫോട്ടോഷൂട്ടുകളിലും താരം പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒട്ടനവധി ആരാധകർ തന്റെ സൗന്ദര്യം കണ്ട് മാത്രം വന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടുതലായി കാണാൻ സാധിക്കുന്നത് തന്റെ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ്. എന്തായാലും ഇപ്പോൾ താരത്തിന്റെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് തരംഗം സൃഷ്ടിക്കുന്നത്.