ഹോട്ട് ഗ്ലാമർ വേഷത്തിൽ മലയാളികളുടെ സ്വന്തം നടി മാളവിക മോഹനൻ ; വൈറലായ ചിത്രങ്ങൾ കാണാം

39വളരെ ചുരുങ്ങിയ കാലയളവിൽ കൊണ്ട് തെനിന്ത്യൻ മേഖലയിൽ തന്റെതായ സ്ഥാനമുണ്ടാക്കിയ താരമാണ് മാളവിക മോഹനൻ. ഇപ്പോൾ മലയാളത്തിലും, തമിഴിലും, തെലുങ്കിലും സജീവമാണ് താരം. മലയാള സിനിമയിലൂടെയാണ് താരം തുടക്കം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടം പോലെ എന്ന ചലച്ചിത്രത്തിലൂടെ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഒരിടം നേടി. 2013 മുതലാണ് താരം അഭിനയ ജീവിതത്തിൽ സജീവമാകുന്നത്.മലയാളത്തിനു പുറമേ തമിഴ്, കന്നഡ, ഹിന്ദി എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു സത്യം. രജനികാന്ത് നായകനായി എത്തിയ പേട്ട എന്ന ചിത്രത്തിലൂടെയാണ് മാളവിക തമിഴ് ഇൻഡസ്ട്രിയിൽ അഭിനയം ആരംഭിക്കുന്നത്. ഇന്നിപ്പോൾ മാളവിക മോഹനൻ തെനിന്ത്യനിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറി കഴിഞ്ഞിരിക്കുകയാണ്.ആരെയും മനം മയ്ക്കുന്ന ശരീര സൗന്ദര്യമാണ് മാളവികയുടെ ഏറ്റവും വലിയ പ്രേത്യേകത. സിനിമയിലേക്ക് കടന്നു വരുന്നതിന് മുമ്പ് താരം മോഡൽ മേഖലയിൽ സജീവമാണ്. പിന്നീടാണ് സിനിമ ഇൻഡസ്ട്രിയിലേക്ക് അവസരം ലഭിക്കുന്നത്. 2021 റിലീസ് ചെയ്ത മാരാൻ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇത് കൂടാതെ ഹിന്ദിയിൽ മാളവിക വേഷമിട്ട ചലച്ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ താരം സൈബർ ഇടങ്ങളിൽ നിറസാനിധ്യമാണ്. ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങളാണ്. അതീവ ഹോട്ട് ലുക്കിലാണ് താരം ഇത്തവണ പ്രേത്യേക്ഷപ്പെട്ടിരിക്കുന്നത്. മലയാളികൾ അടക്കം നിരവധി ആരാധകരാണ് കമന്റുമായി രംഗത്തെത്തിരിക്കുന്നത്.