സ്വിമ്മിംഗ് പൂളിൽ കിടക്കുന്ന നടി ദിവ്യ പ്രഭ തന്നെയാണോ? ദിവ്യ പ്രഭയുടെ ഹോട്ട് ചിത്രങ്ങൾ കാണാം

112അപ്രെത്യക്ഷമായി അഭിനയ ജീവിതത്തിലേക്ക് കടന്ന് വന്ന് സിനിമയുടെ ഒരു ഭാഗമായി തീർന്ന നടിയാണ് ദിവ്യ പ്രഭ. എറണാകുളം സുഭാഷ് പാർക്കിൽ ലോക്പാൽ ഷൂട്ടിങ് നടക്കുമ്പോൾ മോർണിംഗ് വാൾക്കിങിനു ഇറങ്ങിയ ദിവ്യയെ സംവിധായകൻ ജോഷിയും എഴുത്തുക്കാരൻ എസ് എൻ സ്വാമി ഒരു വേഷവുമായി സമീപിക്കുകയായിരുന്നു. ലോകപാൽ സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. എന്നാൽ 2017ൽ ടേക്ക് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൂടുതൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്.സിനിമയിലെ നായികയായ പാർവതിക്കൊപ്പം വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു ദിവ്യ പ്രഭ കാഴ്ച്ചവെച്ചിരുന്നത്. ബിഗ്സ്ക്രീനുകൾക്ക് പുറമേ ടെലിവിഷൻ രംഗത്തും ഒരുപാട് ആരാധകരാണ് താരത്തുനുള്ളത്. കെ കെ രാജീവ്‌ സംവിധാനം ചെയ്ത അമ്മ മാനസം എന്ന പരമ്പരയിലൂടെയാണ് താരത്തിന്റെ സീരിയൽ തുടക്കം. അതിനു ശേഷം ഒരുപാട് പരമ്പരകളിൽ വിവിധ വേഷങ്ങളിൽ ദിവ്യ മലയാള പ്രേഷകരുടെ മനസ്സിൽ ഇടം നേടി.അതുകൊണ്ട് തന്നെ മികച്ച പരമ്പരകളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. 2015ൽ ഈശ്വരൻ സാക്ഷിയായി എന്ന പരമ്പരയിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം സ്വന്തമാക്കി. ഒരുപാട് ആരാധകരെ ആകാർഷിക്കാൻ ആ കഥാപാത്രത്തിനു സാധിച്ചിരുന്നു. ഒരുപക്ഷെ സിനിമകളിലെക്കാളും താരം കൂടുതൽ ആരാധകരെ സ്വന്തമാക്കിരിക്കുന്നത് മിനിസ്ക്രീൻ പരമ്പരകളിലൂടെ തന്നെയാണ്.ഓൺലൈൻ ഇടങ്ങളിൽ താരം സജീവമാണ്. ദിവ്യയുടെ ഇഷ്ട ചിത്രംങ്ങളും വീഡിയോകളും ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കാൻ മറക്കാറില്ല. സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകർ ഉള്ളതിനാൽ താരം പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ജനശ്രെദ്ധ പിടിച്ചു പറ്റാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ഫോട്ടോഷൂട്ടുകൾ വളരെ പെട്ടെന്ന് ഇടം നേടിയിരിക്കുകയാണ്.