ദാവണിയിൽ സുന്ദരിയായി നടി അനിക വിക്രമൻ..! ചിത്രങ്ങൾ പങ്കുവച്ച് താരം..| Anicka vikraman hot in saree

കർണാടകയിലെ കേന്ദ്ര സ്ഥലമായ ബാംഗ്ലൂറിൽ ജനിച്ചു വളർന്ന് , ഇപ്പോൾ തമിഴ്, കന്നഡ സിനിമ ഇൻഡസ്ട്രികളിൽ അറിയപ്പെടുന്ന നായികയായി മാറിയ താരമാണ് അനിക്ക വിക്രമൻ . തന്റെ ബിരുദ കാലം വരെ താരം താമസിച്ചിരുന്നത് ബാംഗ്ലൂറിലായിരുന്നു. 2019ൽ ആണ് അനിക്ക അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത് . അനിക്കയുടെ ആദ്യ ചിത്രം തമിഴ്നാട് ബിഗ്സ്ക്രീനുകളിൽ പ്രദർശനത്തിന് എത്തിയ ജാസ്മിൻ എന്ന ചിത്രമാണ് .

Anicka vikraman hot in saree

ജാസ്മിനിൽ താരം കാഴ്ച വച്ചത് മികച്ച അഭിനയ പ്രകടനമായിരുന്നു . താരം ഒട്ടേറെ പ്രശംസയും ഈ ചിത്രത്തിലെ അഭിനയ പ്രകടനത്തിന് നേടിയെടുത്തു . തുടർന്ന് ചൈത്ര റെഡ്ഢിയോടപ്പം 2021ൽ വിഷമകരൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. രൂപശ്രീ നായർ എന്നായിരുന്നു അനിക്കയുടെ യഥാർത്ഥ പേര് . താരം തന്റെ യഥാർത്ഥ പേര് മാറ്റി അനിക്ക വിക്രമൻ എന്ന പേര് സ്വീകരിച്ചത് സിനിമ രംഗത്തേക്ക് കടന്നുവന്നതിന് ശേഷം ആയിരുന്നു. മോഡലിംഗ് രംഗത്തും അനിക്ക ശോഭിച്ചിട്ടുണ്ട്.

Anicka vikraman hot in saree

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമായ താരത്തിന് ആയിരകണക്കിന് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ മാത്രം ഉള്ളത് . ഇൻസ്റ്റാഗ്രാമിലേതു പോലെ താരം ഫേസ്ബുക്കിലും സജീവമായിരുന്നു. ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് താരം ഫേസ്ബുക്ക് അക്കൗണ്ട് പിന്നീട് ഡിലീറ്റ് ചെയുകയായിരുന്നു. അനിക്ക വിക്രമൻ തന്റെ വീട്ടിലെ വിശേഷങ്ങളും ഹോട്ട് വേഷത്തിലെത്തുന്ന പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി നിരന്തരം പങ്കുവെക്കാറുണ്ട്.

Anicka vikraman hot in saree

ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായി കൊണ്ടിരിക്കുന്നത് ഹാഫ് സാരിയിൽ ഗ്ലാമർ ലുക്കിൽ എത്തിയ അനിക്കയുടെ പുത്തൻ ചിത്രങ്ങളാണ്. എന്റെ ഹാഫ് സാരി എങ്ങനെയുണ്ട് എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് പ്രിയങ്ക ദേശോസ ആണ്. ഓരോ പോസിലും അതി സുന്ദരിയായാണ് അനികയെ കാണപ്പെടുന്നത്.