ഗ്ലാമർ ലുക്കിൽ പ്രിയ താരം സാധിക വേണുഗോപാൽ..! ഫോട്ടോഷൂട്ട് കാണാം..

മലയാളികളുടെ പ്രിയങ്കരിയായ അഭിനയത്രി മോഡൽ എന്ന നിലയിൽ ഏറെ പ്രേശക്തി ആർജിച്ച ഒരാളാണ് സാധിക വേണുഗോപാൽ. ടാറ്റൂ ഗേൾ എന്ന് താരത്തെ ചിലർ വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിൽ തന്നെ പ്രേമുഖ നടന്മാരുടെ കൂടെ നായികയായും സഹതാരവുമായി താരം അഭിനയിച്ചിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമകൂട്ട് എന്ന ചലച്ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് കടക്കുന്നത്. ഓരോ സിനിമയിലും വളരെ മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ച്ചവെക്കാറുള്ളത്.

എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിങ് ന്യൂസ്‌, കലികാലം എന്നീ ചലച്ചിത്രങ്ങളിൽ സാധിക വേഷമിട്ടിട്ടുണ്ട്. ജോജു ജോർജ് തകർത്ത് അഭിനയിച്ച പൊറിഞ്ചു മറിയം ജോസ് എന്ന ചലച്ചിത്രത്തിലും ശ്രെദ്ധയമായ വേഷം ചെയ്യാൻ അവസരം ലഭിച്ചിരുന്നു. ലഭിക്കുന്ന വേഷം സാധിക വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുന്നത്.

ഒരു അഭിനയത്രി എന്ന നിലയിൽ സാധിക നൂറ് ശതമാനം നീതി പുലർത്താറുണ്ട്. ബിഗ്സ്‌ക്രീനിൽ മാത്രമല്ല മിനിസ്ക്രീനിലും സർവസജീവമാണ് താരം. സമൂഹ മാധ്യമങ്ങളിൽ തന്റെ ശക്തമായ നിലപാട് പങ്കുവെക്കുന്നതിൽ വളരെ ശ്രെദ്ധയമാണ് സാധിക വേണുഗോപാൽ. തനിക്കെതിരെ ഉണ്ടാവാറുള്ള മോശമായ കമന്റ്‌സും, വിമർശനങ്ങൾക്കെതിരെയും താരം ചുട്ട മറുപടി കൊടുക്കാൻ മറക്കാറില്ല.

മോഡലിംഗ് രംഗത്തിൽ സജീവമായതു കൊണ്ടാണ് അഭിനയ ജീവിതത്തിൽ വഴി തുറന്നു കിട്ടിയത്. സാധിക തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെക്കാറുള്ള ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് തന്റെ ആരാധകർ ഇരുകൈകൾ നീട്ടി ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് സൈബർ ഇടങ്ങളിൽ ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. അതിസുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രേത്യേക്ഷപ്പെട്ടിട്ടുള്ളത്.