ഓഫ് ഷോൾഡർ ലെഹങ്കയിൽ സുന്ദരിയായി കല്യാണി പ്രിയദർശൻ..| Kalyani priyadharshan cute in off shoulder lehenga..

123

പ്രശസ്ത സംവിധായകൻ പ്രിയദർശന്റേയും മലയാള സിനിമയിലെ ശ്രദ്ധേയ നായികയായിരുന്ന നടി ലിസിയുടേയും മകളാണ് കല്യാണി പ്രിയദർശൻ . മാതാപിതാക്കളുടെ പേരിൽ അറിയപ്പെട്ട താരം ഇന്ന് സിനിമാ ലോകത്ത് തന്റെതായ സ്ഥാനം നേടിയെടുത്തിരിക്കുകയാണ്. നിലവിൽ തെലുങ്ക്, കന്നഡ, മലയാളം ഭാഷ ചിതങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

2017 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ഹലോയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് നിരവധി അവാർഡുകളും ലഭിച്ചു. വരനെ ആവശ്യമുണ്ട് , മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ബ്രോ ഡാഡി, ഹൃദയം തുടങ്ങി മലയാള ചിത്രങ്ങളിൽ കല്യണി വേഷമിട്ടിടുണ്ട്.

Kalyani priyadharshnan hot
Kalyani priyadharshnan hot

സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് നടി കല്യാണി പ്രിയദർശന്റെ പുത്തൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ്. മഞ്ഞ കളർ , ഓഫ് ഷോൾഡർ ലെഹങ്കയിൽ അതി സുന്ദരിയായാണ് താരം ചിത്രങ്ങളിൽ എത്തിയിരിക്കുന്നത് . മെസ്സി – ഹെയർ ബ്രെയ്ഡ് പറക്ക പറക്ക എന്ന ക്യാപ്ഷനോടെയാണ് താരം ഈ ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് .

ചമീയൻപാലക്കിന്റേതാണ് ഔട്ട് ഫിറ്റ് . താരത്തെ മേക്കപ്പ് ചെയ്തിരിക്കുന്നത് നൗഷിബ ഷാജഹാൻ ആണ്. ഹെയർ സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത് സവിത നൽവാഡെ ആണ്. താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് കിരൺ ആണ്.