സ്വിമ്മിംഗ് പൂളിൽ നിന്നും ബിക്കിനി വേഷത്തിൽ ബോളിവുഡ് താരം അവനീത്

55

ചുരുങ്ങിയ സമയം കൊണ്ട് ബോളിവുഡ് ഇൻഡസ്ട്രിയിൽ തിളക്കമാർണ അഭിനയ പ്രകടനം കാഴ്ച്ചവെച്ച് ഏറെ ജനശ്രെദ്ധ പിടിച്ചു പറ്റിയ നടിയാണ് അവനീത് കൗർ. നൃത്ത മേഖലയിൽ നിന്നുമാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.  ഇതിനോടകം തന്നെ സൂപ്പർ ഹിറ്റ്‌ ഡാൻസ് റിയാലിറ്റി ഷോകളിൽ താരത്തിന് തിളങ്ങാൻ സാധിച്ചിട്ടുണ്ട്. എന്നാൽ അവനീതിനെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരാളെയാക്കി മാറ്റിയത് ടിക് ടോക് എന്ന പ്ലാറ്റ്ഫോമാണ്. ലക്ഷകണക്കിന് ആരാധകരെയാണ് താരം ഇതിലൂടെ മാത്രം സ്വന്തമാക്കിയത്.

എന്നാൽ ടിക്ടോക് അടക്കം ചില അപ്ലിക്കേഷനുകൾ ഇന്ത്യ കൂടാതെ മറ്റു രാജ്യങ്ങളിൽ നിരോധിച്ചിരുന്നു. അതിനു ശേഷമാണ് അവനീത് ഇൻസ്റ്റാഗ്രാമിൽ കൂടുതൽ സജീവമാകാൻ ആരംഭിച്ചത്. ഇന്നിപ്പോൾ ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്. മർദാനി എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ചലച്ചിത്രത്തിൽ അഭിനയിക്കുന്നത്. താൻ അഭിനയിച്ച ആദ്യ സിനിമയിൽ നിന്നു തന്നെ നിരവധി ആരാധകരെ ബോളിവുഡ് ഇൻഡസ്ട്രിയിൽ നിന്നും നേടിയെടുക്കാൻ കഴിഞ്ഞു.

എന്നാൽ ഇന്ന് ബോളിവുഡ് ഇൻഡസ്ട്രിയിൽ തന്നെ ഒരുപാട് ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയ പ്രകടനമാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഈയൊരു ശക്തി കൊണ്ട് തന്നെ ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തെ തേടിയെത്തിയിരിക്കുകയാണ്. മുമ്പേ പറഞ്ഞത് പോലെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ എല്ലാ ദിവസവും തന്റെ ഇഷ്‌ട ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ച് സൈബർ ലോകത്ത് എത്താറുണ്ട്. ഗ്ലാമർ ചിത്രങ്ങളാണ് താരം അധികമായി സൈബർ ഇടങ്ങളിൽ പങ്കുവെക്കാറുള്ളത്.

നിലവിൽ താരത്തിന്റെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച സ്വിമ്മിംഗ് പൂളിൽ നിന്നും പകർത്തിയ കിടിലൻ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. ബിക്കിനി വേഷം അണിഞ്ഞു പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ താരം തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി അപ്‌ലോഡ് ചെയ്തിരുന്നു. ഓരോ പോസ്റ്റുകൾക്ക് വളരെ മികച്ച ആരാധകരുടെ പ്രതികരണമാണ് ലഭിക്കാറുള്ളത്.

ആ പതിവ് ഇവിടെയും തെറ്റിയില്ല. ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചതിന്റെ പിന്നാലെ തന്നെ നിരവധി പ്രതികരണങ്ങളുമായി ആരാധകർ എത്തി. അതിൽ പലരും മോശമായ കമന്റ്‌സാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. മറ്റു നടിമാരെ പോലെയല്ല അവനീത്. ഇതുവരെ അത്തരം കമന്റ്‌സിനെതിരെയൊന്നും താരം പ്രതികരിച്ചിട്ടില്ല. അവനീതിന്റെ ഏറ്റവും പുതിയ ചലച്ചിത്രങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് തന്റെ പ്രിയ ആരാധകർ. മികച്ച നർത്തകി ആയത് കൊണ്ട് ഒരുപാട് പോസ്റ്റുകൾ താരം നൃത്തം ചെയ്യുന്ന വിഡിയോകളാണ് ഉള്ളത്.