ഗ്ലാമർ ലുക്കിൽ യുവ താരം അനാർക്കലി മരക്കാർ..! പുത്തൻ ഫോട്ടോഷൂട്ട് കാണാം..

ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ഒരു ക്യാമ്പസ് പ്രണയ ചിത്രമാണ് ആനന്ദം. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് നടി അനാർക്കലി മരക്കാർ. നായികാ വേഷങ്ങളിൽ ഒന്നും താരം ശ്രദ്ധിക്കപ്പെട്ടില്ല . എങ്കിലും അനാർക്കലിയുടെ ഓരോ കഥാപാത്രങ്ങളും വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിലെ മികവ് കൊണ്ട് തന്നെയാകാം വളരെ ചെറിയ റോൾ ആണെങ്കിൽ പോലും അതി മനോഹരമായാണ് താരം ഇത് അവതരിപ്പിക്കുന്നത് . വിമാനം എന്ന ചിത്രത്തിൽ നായികയുടെ മകൾ വേഷത്തിലും ഉയരെ എന്ന ചിത്രത്തിൽ നായികയുടെ സുഹൃത്തിന്റെ വേഷത്തിലും അനാർക്കലി ശ്രദ്ധ നേടി.


സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അനാർക്കലി . തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ ഒട്ടേറെ പരാമർശങ്ങളും താരം കേട്ടിട്ടുണ്ട് . എന്ത് പരാമർശം കേട്ടാലും അതിനെല്ലാം ചുട്ട മറുപടിയുമായ താരം രംഗത്ത് എത്താറുമുണ്ട് . താരത്തിന്റെ പുതിയ ഫോട്ടോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത്. വൈറ്റ് ക്രോപ് ടോപ്പിൽ ഹോട്ട് ലുക്കിൽ സുപ്രഭാതം പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

അനാർക്കലി തന്നെയാണ് തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ ചിത്രം പങ്കു വചിട്ടുള്ളത്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്. വിവേക് സുബ്രഹ്മണ്യനാണ് താരത്തിന്റെ ഈ സ്‌റ്റൈലിഷ് ചിത്രം പകർത്തിയിട്ടുള്ളത് .