ക്യൂട്ട് ലുക്കിൽ യുവ താരം അനശ്വര രാജൻ.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

ഗ്ലോബ് എന്നൊരു ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കൊച്ചു സുന്ദരിയാണ് നടി അനശ്വര രാജൻ . 2017 ൽ പുറത്തിങ്ങിയ മഞ്ജുവാര്യർ പ്രധാന വേഷത്തിൽ എത്തിയ ഉദാഹരണം സുജാതയാണ് അനശ്വരയുടെ ആദ്യചിത്രം. ചിത്രത്തിൽ മഞ്ജുവാര്യരുടെ മകളായാണ് താരം വേഷമിട്ടത്. ശേഷം ഒട്ടേറെ ചിത്രങ്ങൾ താരത്തിന് ലഭിച്ചു. എവിടെ, തണ്ണീർമത്തൻ ദിനങ്ങൾ, മൈ സാന്റാ , ആദ്യരാത്രി, വാങ്ക് , സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

Anaswara rajan hot

ഇതിൽ തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നിവയിൽ അനശ്വര കേന്ദ്ര കഥാപാത്രമായി തന്നെ എത്തി. മൈക്ക് എന്ന മലയാള ചിത്രവും റാങ്കി എന്ന തമിഴ് ചിത്രവുമാണ് അനശ്വരയുടേതായി ഒരുങ്ങി കൊണ്ടിരിക്കുന്ന ചിത്രങ്ങൾ. റാങ്കി എന്ന ചിത്രത്തിലൂടെ അനശ്വര തമിഴിലും അരങ്ങേറ്റം കുറിക്കുകയായി.

Anaswara rajan hot
Anaswara rajan hot


സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരമാണ് അനശ്വര. തന്റെ പുത്തൻ ചിത്രങ്ങളും സിനിമ വിശേഷങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അനശ്വര തന്റെ ഇസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.

Anaswara rajan hot

ഷോർട്ട് ഹെയറുമായി വളരെ ക്യൂട്ട് ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിബിലാണ് താരത്തിന്റെ ഈ മനോഹര ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

Anaswara rajan hot boobs