സാരിയിൽ ഗ്ലാമർ ലുക്കിൽ എസ്തർ..കൂടുതൽ ഫോട്ടോസ് കാണാം !!

വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ നായകിയായി അഭിനയിച്ചു പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരി ആയി മാറിയ നടിയാണ് മാളവിക മേനോൻ. മലയാളത്തിലെ തന്നെ മുൻ നിര നായകന്മാരിൽ ഒരാളായ ആസിഫ് അലി നായകനായി അഭിനയിച്ച സിനിമയാണ് തരത്തിന്റെ ആദ്യത്തെ ചിത്രം. ചിത്രം അതികം വിജയം നേടി ഇല്ലെങ്കിലും താരത്തെ ആളുകൾ വളരെ പെട്ടന്നു തന്നെ തിരിച്ചറിയാൻ തുടങ്ങി എന്നതാണ് സത്യം. ഈ ചിത്രത്തിനു മുൻപ് താരം നിദ്ര ഹീറോ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

ഹീറോയിൽ താരം പ്രിത്വിരാജിന്റെ അനിയത്തി കുട്ടി ആയി അഭിനയിച്ചതും താരം തന്നെ ആയിരുന്നു. ഒരു നായകി ആയി താരം അതികം സിനിമകളിൽ അഭിനയിച്ചിട്ടില്ല. ഈ അടുത്തിറങ്ങിയ മിക്ക സിനിമകളിലും താരം ഭാഗമായിട്ടുണ്ട്. പക്ഷെ ഇടുത്തു പറയണ്ട സിനിമകൾ മേരി കുട്ടി, പൊറുഞ്ചു മറിയം ജോസ്, ജോസഫ്, മാമാങ്കം തുടങ്ങിയ സിനിമകളാണ്.

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ സ്റ്റാർ ആയ മോഹൽലാൽ നായകനായി അഭിനയിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാത്ത ആറാട്ട് എന്ന ചിത്രമാണ് ഇനി താരത്തിന്റെ അടുത്തതായി റിലീസ് ചെയ്യുവാൻ പോകുന്ന ചിത്രം. സമൂഹ മാധ്യമങ്ങളിൽ ഏറെ സമയം ചിലവിടുന്ന താരം പലപ്പോളയും തന്റെ ഹോട്ട് ചിത്രങ്ങൾ പങ്ക് വെച്ചു കൊണ്ട് ആരാധകരെ ഞെട്ടികാരുണ്ട്. കൂടാതെ താരം സോഷ്യൽ മീഡിയകളിൽ pപോസ്റ്റുകൾക്ക് മറുപടി കൊടുക്കുന്ന ചുരുക്കം ചില aluകളിൽ ഒരാളാണ്.


ഇപ്പോൾ ഇതാ താരം തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിന്റെ ഇടയിൽ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ ആണ് താരം പങ്ക് വെച്ചിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ ഷൂട്ട്‌ നടക്കുന്നത് അതിരപ്പള്ളിയിലെ ഗ്രീൻ ട്രീസ് റിസോർട്ടിൽ വെച്ചു ആണ്. യുവർ ലുക്ക് സ്റ്റുഡിയോ ആണ് തരത്തിന്റ ഫോട്ടോ ഷൂട്ടിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.


താരത്തിന്റെ അനേകം ആരാധകരാണ് ഫോട്ടോസിനു താഴെ ലൈകുകളും അതു പോലെ തന്നെ കമ്മെന്റുകളാമായി എത്തി ഇരിക്കുന്നത്. വീഡിയോ സൂപ്പർ ആയി, നല്ല ഹോട്ട് ലുക്ക് ആണലോ, നല്ല രസം ഉണ്ട് കാണാൻ എന്നൊക്കെയാണ് ആരാധകർക്ക് വിഡിയോക്ക് പ്രീതികരണമായി എത്തി ഇരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവ്ർ ആയ ഒരു സെലിബ്രിറ്റി ആയത് കൊണ്ട് തന്നെ താരം തന്റെ ആരാധക വൃന്ദത്തിലേക്ക് തന്റെ പുതിയ വിശേഷങ്ങളും, പുത്തൻ ഫോട്ടോകളും, വിഡിയോകളുമെല്ലാം എപ്പോളും ഷെയർ ചെയ്യാറുള്ളതാണ്.


പലപ്പോളും താരത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങൾ വഴി വയറലായി മാറാറുണ്ട്. വളരെ പെട്ടന്നു താരത്തിന്റെ പോസ്റ്റുകൾ ആളുകളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ പല പോസ്റ്റുകളും വൻ ചർച്ചാ വിഷയം തന്നെ ആയിട്ടുള്ളതാണ് പലപ്പോളും. ഈ വിഡിയോയും ആരാധകർ ഇപ്പോൾ തന്നെ ഏറ്റിടുത്തു കഴിഞ്ഞു.