ബോക്സിങ് റിങ്ങിൽ തകർത്ത് അനുശ്രീ..വീഡിയോ

ലാൽ ജോസ് സംവിധാനം ചെയ്ത് മലയാളികളുടെ പ്രിയ നായകൻ ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച സിനിമയാണ് ഡയമണ്ട് നെക്‌ളേസ്‌. ഡയമണ്ട് നെക്‌‌ളേസ്‌ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വരുകയും അവിടെന്നു ആരാധകരുടെ പ്രിയ താരം ആയി മാറുകയും ചെയ്ത നടി ആണ് അനു ശ്രീ. താരത്തിന്റെ ആദ്യ സിനിമയായ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിൽ താരം അവധരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് കലാമണ്ഡലം രാജ ശ്രീ. കലാമണ്ഡലം രാജ ശ്രീ എന്ന കഥാപാത്രത്തിലൂടെയാണ് താരം വളരെ അതികം വരുന്ന ജെന ഹൃദയം കൈ അടക്കിയത്. തനി നടൻ പുറത്ത് ഉള്ള ഭാഷാ ശയിലി ആണ് താരത്തെ മറ്റു നടിമാരിൽ നിന്നു വെതീസ്ഥമാക്കുന്നത്. താരം അഭിനയിച്ച മിക്ക കഥാപാത്രവും അത്തരത്തിൽ ഉള്ളത് ആയിരുന്നു.

പുള്ളിപുളികളും ആട്ടിൻ കുട്ടിയും, ഇതിഹാസ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ആദി, ഓട്ടോറിക്ഷ, മധുര രാജ, തുടങ്ങിയ ചലച്ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ അഭിനയിച്ചിരിക്കുകയാണ്. മലയാളികളുടെ രോമാഞ്ചം ആയ സൂപ്പർ സ്റ്റാർ മോഹൽലാൽ നായകനായി അഭിനയിക്കുന്ന 12 ത്ത് മാൻ എന്ന ചിത്രമാണ് താരത്തിന്റെ ഇനി റിലീസ് അവൻ പോകുന്നത്. കൊല്ലം കാരി ആണ് താരം. കൊല്ലത്തെ കമുകും ചേരി എന്ന സ്ഥലത്ത് ആണ് താരം ജനിച്ചത്. ഇപ്പോൾ താരം കൊച്ചിയിലാണ് താമസിക്കുന്നത്.

എന്നിരുന്നാലും താരം തന്റെ നാട്ടിലോ കുടുംബത്തിലോ എന്ത് ഫങ്ങ്ക്ഷൻ ഉണ്ടായാലും താരം തന്റെ നാട്ടിൽ എത്താറുണ്ട്. എല്ലാ കല്യാണങ്ങൾക്കും മറ്റു ചടങ്ങുകൾക്കും താരത്തിന്റെ നിറ സാധിദ്യം പ്രകടമാകാറുണ്ട്. അതു കൊണ്ട് തന്നെ അനു ശ്രീ യെ എപ്പോളും നടൻ ലുക്കിൽ കാണുവാൻ ആഗ്രഹിക്കുന്നത്. കൊടുത്താലും താരം നടൻ ലുക്കിലാണ് സ്‌ക്രീനിൽ പ്രേക്തിക്ഷ പെടാറുള്ളത്. എന്നാൽ താരം മോഡേൺ വേഷങ്ങൾ ധരിച്ചു കൊണ്ട് തന്റെ ആരാധകർക്ക് മുന്നിൽ എത്തുമ്പോൾ താരത്തിന്റെ ആരാധകർ താരത്തിനു നടൻ ലുക്ക് ആണ് നല്ലത് ഇന്നും പറയാറുണ്ട്. അങ്ങനെ ഉള്ള കമ്മെന്റുകളും വരാറുണ്ട്.


ഇപ്പോൾ ഇതാ അനുശ്രീ ബോക്സിങ് പരിശീലനം ചെയ്യുന്ന ഫോട്ടോസ് ആണ് സോഷ്യൽ മീഡിയയിൽ സജീവമായി ഇരിക്കുന്നത്. ശരീരിക ഷമത ഒരു ജീവിത ശയിലി ആണ് നമ്മുടെ ശരീരത്തിനും മനസിനും ആത്മവിനും ഒരു പ്രചോദനമാണ്. എന്റെ 100 ദിവസത്തെ ആരോഗ്യ പരിപാലനത്തിനായി ഞാൻ തയ്യാറായി നിങ്ങൾ എപ്പോളാണ് തുടങ്ങുന്നത് എന്നാണ് താരം ചിത്രങ്ങൾക്ക് താഴെ കമന്റ്മായി വന്നിരിക്കുന്നത്. സോഷ്യൽ മെഡിയയിൽ പ്രതേകിച്ചു താരം ഇൻസ്റ്റാഗ്രാമിൽ വളരെ അതികം ആക്റ്റീവ് ആണ്. ഒരുപാടു ആരാധക വൃന്ദം താരത്തിനു ഉണ്ട്. അനേകം ആളുകളാണ് താരത്തെ ഫോളോ ചെയുന്നത്.